Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കേരളം മോചനത്തിന്റെ പാതയില്‍ :ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:24 pm IST
inKottayam

കോട്ടയം: സിപിഎം നേതൃതൃത്വം കൊടുക്കുന്ന ഇടത് മുന്നണിയുടെയും കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന വലതു മുന്നണിയുടേയും തടവറയില്‍ നിന്നും കേരളം മോചനത്തിനായുള്ള മാര്‍ഗ്ഗം തേടുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ പ്രചരണജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. കേരളം മോചനത്തിന്റെ പാത സ്വീകരിച്ചുതുടങ്ങിയതിന്റെ സൂചനയാണ് അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കുണ്ടായ മുന്നേറ്റം. നവംബറില്‍ നടക്കുന്ന തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പും കഴിയുന്നതോടെ ഈ പരിവര്‍ത്തനം പൂര്‍ണ്ണമാകും. സിപിഎം കേരളത്തെ അക്രമ രാഷ്‌ട്രീയത്തിലൂടെ ശവപ്പറമ്പാക്കിയെങ്കില്‍ കോണ്‍ഗ്രസ് അഴിമതിയിലൂടെ കേരളത്തെ ശവപ്പറമ്പാക്കിയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മന്ത്രിമാരും ചില ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് തീര്‍ത്ഥാടനക്കാലം ആരംഭിക്കാന്‍ കേവലം രണ്ട് മാസം മാത്രം അവശേഷിക്കുമ്പോള്‍ പോലും യാതൊരുവിധ ക്രമീകരണങ്ങളും ആരംഭിക്കാത്തതെന്ന് ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.

സമ്മേളനത്തില്‍ യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ഗോപന്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനുമോന്‍ , ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, യുവമോര്‍ച്ച നേതാക്കളായ അഖില്‍ രവീന്ദ്രന്‍, മുകേഷ് കോട്ടയം, ഡി.ജയകൃഷ്ണന്‍, ഷൈമോന്‍ വൈക്കം, ബി.ജെ.രാഹുല്‍, ബിജെപി നേതാക്കളായ കെ.എം.സന്തോഷ്‌കുമാര്‍, പി.സുനില്‍കുമാര്‍, ബിനു ആര്‍.വാര്യര്‍, പി.ജെ.ഹരികുമാര്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: യുവമോര്‍ച്ച കോട്ടയം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായി ജില്ലാ പ്രസിഡന്റ് എസ.് രതീഷ് നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥയുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രചാരണ സമാപനം പള്ളിക്കത്തോട്ടില്‍ നടന്നു. യുവമോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് സന്ദീപ് മുല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

പട്ടികമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, സെക്രട്ടറി ലിജിന്‍ലാല്‍, കമ്മറ്റിയംഗം രതീഷ് ചെങ്കിലാത്ത്, കാഞ്ഞിരപ്പള്ളി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍, യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്‍, വി.പി. മുകേഷ്, കെ.വി. നാരായണന്‍, എം.എ. അജയകുമാര്‍,നിഹുല്‍ രോഹിത്, മനു പടിമറ്റം, ജയരാജ് കരുഴ, ലിബിന്‍ തോമസ്, അനൂപ് മുക്കട, അഖില്‍ പി.ജി, അഖില്‍ ശങ്കര്‍, ഗോകുല്‍ ശങ്കര്‍, രാഹുല്‍ ജി നായര്‍, അജയകൃഷ്ണന്‍ പി, സെഫി ജോര്‍ജ്ജ് മാമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരി: യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ് നയിക്കുന്ന സൈക്കിള്‍ പ്രചരണജാഥയ്‌ക്ക് ചങ്ങനാശ്ശേരിയില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.വി.വിനയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന ട്രഷറാര്‍ എം.പി.രാജഗോപാല്‍, ജില്ലാ സെക്രട്ടറി എന്‍.പി.കൃഷ്ണകുമാര്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ പി.സുരേന്ദ്രനാഥ്, പി.പി.ധീരസിംഹന്‍,യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി വിഷ്ണുഗോപിദാസ്, സെക്രട്ടറിമാരായ മഹേഷ് , അനീഷ് കുറിച്ചി, രാഹുല്‍ കുറിച്ചി, ഗോപകുമാര്‍ മണിമുറി, രാജേഷ് രാജന്‍മാങ്കാല എന്നിവര്‍പ്രസംഗിച്ചു. സൈക്കിള്‍ ജാഥയോടനുബന്ധിച്ച് പുതുജീവന്‍ ട്രസ്റ്റ് അനാഥാലയത്തില്‍ അന്നദാനം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.