Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലയിലെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കണം : കെ.പി.ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 08:41 pm IST
in Wayanad

 

കല്‍പ്പറ്റ : വയനാട്ടിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ഹരിദാസ് ആവശ്യപ്പെട്ടു. വയനാട് ഭൂസംരക്ഷണ സമര സമിതി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സമുദായ സംഘടനാ നേതൃയോഗം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ മാത്രം പതിനായിരത്തിലധികം ഭൂരഹിതര്‍ ഭൂമിക്കായി സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ നല്‍കി കാത്തരിക്കുമ്പോള്‍ സംഘടിത മത ന്യൂനപക്ഷങ്ങള്‍ക്ക് ഭൂമി സൗജന്യമായി പതിച്ചുനല്‍കുന്ന നയമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി സെന്റ് ജോര്‍ജ് പള്ളിക്കും തിരുവനന്തപുരത്ത് സിഎസ്‌ഐ പള്ളിക്കും ബേബി ജോണ്‍ ഫൗണ്ടേഷനും തൃശ്ശീരില്‍ ക്രൈസ്റ്റ് കോളേജിനും സെന്റ് മേരീസ് കോളേജിനും സെന്റ്‌തോമസ് പള്ളിക്കുമെല്ലാം കോടികളുടെ വിലയുള്ള ഭൂമി നാമമാത്രമായ വിലക്ക് കൊടുത്തത് ചില ഉദാഹരണങ്ങള്‍മാത്രമാണെന്ന് ഹരിദാസ് ചൂണ്ടികാട്ടി.

കയറികിടക്കാന്‍ കൂരയില്ലാത്തവരുടെയും മരിച്ചാല്‍ മറവ് ചെയ്യാന്‍ നിവൃത്തിയില്ലാത്തവരുടെയും കൃഷി ചെയ്യാന്‍ സാധ്യമല്ലാത്തവരുടെയും വിഷമങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭൂമിയില്ലാത്തവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും ഭൂരഹിതരുടെ പഞ്ചായത്ത്തല കൂട്ടായ്‌മകള്‍ സംഘടിപ്പിക്കുന്നതിനും വയനാട്ടിലെ ഭൂസംബന്ധമായ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനും യോഗം തീരുമാനിച്ചു. ഡിസംബര്‍ മാസത്തില്‍ ദേശീയനേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറും നടത്തും.

വയനാട്ടിലെ ഭൂമിയില്ലാത്ത അവസാന വ്യക്തിക്കും ഭൂമി നേടികൊടുക്കാന്‍ നിയമപരമായും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും മുന്നോട്ട്‌പോകുന്നതിന് ഭൂസംരക്ഷണ സമരസമിതി നേതൃയോഗം തീരുമാനിച്ചു.

യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.രാമനുണ്ണി(പീപ്) വിഷയാവതരണം നടത്തി. കെ.ജി.സുരേഷ്, ആര്‍എസ്എസ് ജില്ലാകാര്യവാഹ് ടി.സുബ്ബറാവു, വനവാസി വികാസകേന്ദ്രം സംഘടനാ സെക്രട്ടറി ടി.എസ്.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വയനാട് ഭൂസംരക്ഷണ സമരസമിതി ചെയര്‍മാന്‍ പി.ആര്‍.വിജയന്‍, എന്‍.കെ.രാജു, കെ.ബി.സുരേഷ്, പീപ് ഡയറക്ടര്‍ ഇ.കെ.സോമന്‍, വാസുദേവന്‍ ചീക്കല്ലൂര്‍, കെ.മോഹന്‍ദാസ്, കണ്ണിവട്ടം കേശവന്‍ചെട്ടി, പി.സി.മോഹനന്‍ മാസ്റ്റര്‍, സി.കെ.ബാലകൃഷ്ണന്‍, വി.നാരായണന്‍, ടി.വി.രാഘവന്‍, അഡ്വ സുരേഷ് ബാബു, എന്‍.പി.പത്മനാഭന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.