Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മണപ്പുറത്തേക്കുള്ള പാലം നിര്‍മാണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:11 am IST
inErnakulam

ആലുവ: കൊട്ടാര കടവില്‍ നിന്നും പെരിയാറിന് കുറുകെ ശിവരാത്രി മണപ്പുറത്തേക്ക് നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ നിര്‍മ്മാണം ഇന്നലെയാരംഭിച്ചു. നാല് അടി വീതിയുള്ള ഇരുമ്പ് ഷീറ്റുകള്‍ ലൈനറുകളാക്കുന്ന പണികളാണ് തുടങ്ങിയിട്ടുള്ളത്.  മന്ത്രി രമേശ് ചെന്നിത്തല പാലം നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു.

അന്യസംസ്ഥാനക്കാരും മലയാളികളും ഉള്‍പ്പെടെ പത്തില്‍ താഴെ തൊഴിലാളികളാണ് ഇപ്പോള്‍ നിര്‍മ്മാണത്തിനുള്ളത്. നിര്‍മ്മാണ മേഖലയിലെ യൂണിയനുകളുമായി അടുത്തയാഴ്‌ച്ച ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പൈലിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ആരംഭിക്കുകയുള്ളു. അതിന് ശേഷം കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കും. പില്ലറുകള്‍ നിര്‍മ്മിക്കുന്നതിന്റെ മുന്നോടിയായാണ് ലൈനറുകള്‍ നിര്‍മ്മിക്കുന്നത്. നാല് പില്ലറുകളാണ് പാലത്തിനായി വേണ്ടത്. ലൈനറുകള്‍ തമ്മില്‍ വെല്‍ഡ് ചെയ്ത് യോജിപ്പിച്ച് പുഴയുടെ ആഴത്തിനും ഭൂമിയുടെ ഉറപ്പിനുമനുസരിച്ച് സ്ഥാപിക്കും. തുടര്‍ന്നായിരിക്കും പൈലിംഗ് ജോലികള്‍.

ആലുവ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളി സെഗുറോ ഫൗണ്ടേഷനാണ് പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ക്വാറി സമരം നീണ്ടുപോയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് തൊഴിലാളികള്‍. 14 കോടി രൂപ ചെലവില്‍ 200 മീറ്റര്‍ നീളത്തിലും, ആറ് മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇരുഭാഗത്തേയ്‌ക്കുമുള്ള സഞ്ചാരപാത വേര്‍തിരിക്കുന്നതിനായി പാലത്തിന്റെ നടുഭാഗത്ത് കൈവരി പൊക്കത്തില്‍ മീഡിയനുണ്ടാകും. പാലത്തിന്റെ നടുഭാഗത്ത് പുഴയില്‍ നിന്ന് ഏഴു മീറ്ററും കൊട്ടാരകടവിലെ റോഡില്‍ നിന്ന് ഒന്നരയടി ഉയരത്തിലുമായിരിക്കും പാലം നിര്‍ക്കിക്കുന്നത്. വരുന്ന ശിവരാത്രിക്ക് മുമ്പ് പാലം തുറന്നുകൊടുക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മാണം നിശ്ചയിച്ചിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.