Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പങ്കജാക്ഷക്കുറുപ്പ്: വിശ്വമാനവികതയുടെ വിളക്കുമാടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 09:07 pm IST
inAlappuzha

അമ്പലപ്പുഴ കേന്ദ്രമാക്കി മാനുഷിക ധ്യാനവും മൈത്രീഭാവനയും കൊണ്ട് സാര്‍വ്വ ലൗകികമായ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി വിശുദ്ധ മാനവികതയുടെ വിളക്കുമാടമായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്. വിഭാഗീയതയ്‌ക്കതീതമായി ജനങ്ങളെ നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എല്ലാവരും വേണ്ടപ്പെട്ടവരാണെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞ് ചെറു സമൂഹങ്ങളായി അന്യോന്യം ജീവിതം നയിക്കുകയെന്നതായിരുനനു അദ്ദേഹത്തിന്റെ ദര്‍ശനസിദ്ധാന്തം. അത് സാക്ഷാത്കരിക്കാന്‍ അയല്‍ക്കൂട്ടങ്ങള്‍ വിളിച്ചുകൂട്ടി തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരുജന്മതന്നെ ഉഴിഞ്ഞുവച്ചു. ഇന്നത്തെ കുടുംബശ്രീ സങ്കല്പത്തിന്റെയും നാട്ടുകൂട്ടായ്‌മകളുടെയും ഒക്കെ പിതൃത്വം പങ്കജാക്ഷക്കുറുപ്പിന് അവകാശപ്പെട്ടതാണ്. ആത്മസമര്‍പ്പിതമായ കര്‍മ്മംകൊണ്ട് യജ്ഞസദൃശമായ ആ ജീവിതത്തിന് 2004 സപ്തംബര്‍ 20ന് തീരശീല വീണു. അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാര്‍ഷികം അമ്പലപ്പുഴ നീര്‍ക്കുന്നം സ്‌കൂളില്‍ ഇന്നാചരിക്കും. 1923 ജനുവരി 14ന് കഞ്ഞിപ്പാടത്ത് വട്ടപ്പായിത്ര കൃഷ്ണപ്പണിക്കരുടെയും കുട്ടിയമ്മയുടെയും മകനായാണ് ജനനം. 33 വര്‍ഷം പുന്നപ്ര യൂപി സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹംതികഞ്ഞ ഗാന്ധിയനായിരുന്നു. നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദര്‍ശനം എന്ന പേരില്‍ അദ്ദേഹം തുടങ്ങിയ മുഖപത്രം ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പറഞ്ഞ മഹാത്മജിയെപ്പോലെ വാക്കിലും നോക്കിലും കര്‍മ്മത്തിലും സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തി ഒരു കാലഘട്ടത്തിന്റെ ചൈതന്യമായിരുന്ന ആ ഗുരുനാഥന്റെ പവിത്ര സ്മൃതികള്‍ക്കു മുന്നില്‍ സാദരപ്രണാമം.

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.