Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മഞ്ഞുമലകള്‍, സമതലങ്ങള്‍; പ്ലൂട്ടോയും ഭൂമിയെപ്പോലെ സുന്ദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 10:28 am IST
inWorld

ന്യൂയോര്‍ക്ക്: ഏതാനും വര്‍ഷം മുന്‍പു വരെ നമ്മുടെ സൗരയൂഥത്തിലെ ഒരംഗവും ഒന്‍പതാമത്തെ ഗ്രഹവുമായിരുന്ന പഌട്ടോയുടെ പുതിയ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. (പ്ലൂട്ടോയെ ഇപ്പോള്‍ ഒന്‍പതാമത്തെ ഗ്രഹമായി അംഗീകരിക്കുന്നില്ല, മാത്രമല്ല അത് കുള്ളന്‍ ഗ്രഹമാണെന്ന്  തെളിയുകയും ചെയ്തിരുന്നു)

അതിഗംഭീരമായ മഞ്ഞുമലകളും വിശാലമായ സമതലങ്ങളും മറ്റും നിറഞ്ഞ കുള്ളന്‍ ഗ്രമാണ് പഌട്ടോയെന്നാണ് പുതിയ ചിത്രങ്ങള്‍ തെളിയിക്കുന്നത്.നാസയുടെ ന്യൂഹൊറൈസണ്‍( പുതിയ ചക്രവാളങ്ങള്‍) എന്ന ശൂന്യകാശ വാഹനമാണ് പഌട്ടോയുടെ പുതിയ ഉഗ്രന്‍ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. മാത്രമല്ല പഌട്ടോ ഭൂമിയേപ്പോലെ തന്നെയാണെന്നും ഇവ തെളിയിക്കുന്നതായി നാസ പറഞ്ഞു.

ജൂലൈ പതിനാലിന് സൂര്യാസ്തമയസമയത്താണ് ന്യൂ ഹൊറൈസണ്‍ പഌട്ടോയുടെ ഫോട്ടോയെടുത്തത്. 11,000 അടി ഉയരമുള്ള മലകളും സമതലങ്ങളും മഞ്ഞുമലകളും എല്ലാം ഈ ചിത്രത്തിലുണ്ട്. ഈ മലകള്‍ക്ക് നാസ പേരുമിട്ടു, നോര്‍ഗെ മൗണ്ടന്‍, ഹിലാരി മൗണ്ടന്‍. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ ടെന്‍സിംഗ് നോര്‍ഗെ, എഡ്മണ്ട് ഹിലാരി എന്നിവരുടെ പേര്.

ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവിടെയാണെന്ന് തോന്നും… ഹൊറൈസണ്‍ തലവന്‍ ഡോ. അലന്‍ സ്‌റ്റേണ്‍ പറഞ്ഞു.പഌട്ടോയുടെ അന്തരീക്ഷം, മലനിരകള്‍, മഞ്ഞുമലകള്‍, സമതലങ്ങള്‍ എന്നിവയൊക്കെ വെളിവാക്കുന്ന പുതിയ ഫോട്ടോകള്‍ ശാസ്ത്രീയ നിധിയാണ്. അദ്ദേഹം പറഞ്ഞു.

11,000 മൈല്‍ അകലെ നിന്നാണ് ഫോട്ടോയെടുത്തത്.അന്തരീക്ഷം പല പല നൈട്രജന്‍പാളകള്‍ നിറഞ്ഞതാണെന്നും ഫോട്ടോയില്‍ കാണാം.ഭൂമിയിലേതു പോലെ ദിവസവും കാലാവസ്ഥ ഇവിടെയും മാറുന്നുണ്ട്.ധ്രുവങ്ങളില്‍ കാണുന്നതുപോലെയുള്ള മഞ്ഞുമലകളാണ് ഇവിടെയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.