Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഓപ്പറേഷന്‍ അനന്ത: 15 കോടി ചെലവഴിച്ചിട്ടും പരിഹാരമുണ്ടായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 11:46 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരഹൃദയമായ കിഴക്കേകോട്ട, പഴവങ്ങാടി എന്നിവിടങ്ങളില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ അനന്ത പദ്ധതിക്ക് ഇതുവരെ ചെലവഴിച്ചത് 15 കോടി. എന്നാല്‍ ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ടും വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാനായിട്ടില്ലെന്ന് വെള്ളക്കെട്ട് സംബന്ധിച്ച് ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹര്‍ജക്കാരന്‍ ആരോപിച്ചു.

മഴക്കാലത്ത് തമ്പാനൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്ന അനിയന്ത്രിതവെള്ളപ്പൊക്കം പരിഹരിക്കുന്നതിന് സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പ്പറേഷനും ഉത്തരവു നല്‍കണമെന്നാവശ്യപ്പെട്ട് ലോകായുക്തയില്‍ പായിച്ചിറ നവാസാണ് ഹര്‍ജി സമര്‍പ്പിച്ചത്. കാല്‍ നൂറ്റാണ്ടിനിടയില്‍ തമ്പാനൂരിലും പരിസരപ്രദേശങ്ങളിലെയും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി മാറിമാറി വന്ന സര്‍ക്കാരുകള്‍ കോടികള്‍ മുടക്കിയെന്നാണ് അവകാശവാദം. അവസാനമായി 10 കോടിയോളം രൂപ മുടക്കി ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണം നടത്തിയപ്പോള്‍ ഇനിയൊരിക്കലും തമ്പാനൂരില്‍ വെള്ളപ്പൊക്കമുണ്ടാകില്ല എന്നായിരുന്നു അധികാരികളുടെ വാഗ്ദാനം. എന്നാല്‍ ഇപ്പോഴും മഴ പെയ്താല്‍ തമ്പാനൂരില്‍ വെള്ളപ്പൊക്കമുണ്ടാകുന്നുണ്ട്. നിലവിലുള്ള ഓടകള്‍ വൃത്തിയാകാത്തതും പുതിയവ സാങ്കേതികവിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും പരിഹരിക്കാത്തതുമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കൂടാതെ തമ്പാനൂരിന് സമീപമുള്ള ഓടകള്‍ പലതും വീതി കുറഞ്ഞവയാണ്. ആമയിഴഞ്ചാന്‍ തോട് തമ്പാനൂരില്‍ എത്തുമ്പോള്‍ വളരെ ചുരുങ്ങുന്നു. കൂടാതെ തോടില്‍ കോഴി, മാടുകളുടെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മറ്റു ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവ തള്ളുന്നുണ്ട്. ഇവ പരിഹരിക്കാതെ ഒരിക്കലും വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരമുണ്ടാകില്ലെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഈ വാദം ശരിവച്ചു കൊണ്ടാണ് ലോകായുക്ത വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കുന്നതിനായി ചീഫ്‌സെക്രട്ടറി, കളക്ടര്‍, മേയര്‍, സെക്രട്ടറി എന്നിവര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി നോട്ടീസ് അയച്ചത്.

ഹര്‍ജിയില്‍ പൊതുമരാമത്ത്-ഗതാഗത മന്ത്രിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടില്ല. തമ്പാനൂരിലെ വെള്ളപ്പൊക്കത്തെ കുറിച്ച് പഠിക്കുന്നതിനും ഇതിന് ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ലോകായുക്തയുടെ ഒരു അനേ്വഷണവിഭാഗത്തെ ചുമതലപ്പെടുത്തി ഉത്തരവുണ്ടാകണമെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. ലോകായുക്ത ജഡ്ജിമാരായ പയസ് സി. കുര്യാക്കോസ്, കെ.പി. ബാലചന്ദ്രന്‍ എന്നിവരരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. കേസ് വീണ്ടും ഒക്‌ടോബര്‍ 12ന് പരിഗണിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.