Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 10:38 pm IST
inKottayam

കോട്ടയം: യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്കി. യൂണിയന്‍ നേതാക്കളെ അകാരണമായി സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇഎ യൂണിയന്‍കാര്‍ പണിമുടക്കിയത്. ജില്ലയിലെ ദേശസാല്‍കൃത റൂട്ടുകളില്‍ ബസ് സര്‍വ്വീസ് കുറഞ്ഞത് യാത്രക്കാരെ വലച്ചു.

കോട്ടയം തൊടുപുഴ, കോട്ടയം ചെങ്ങന്നൂര്‍, കോട്ടയം തൃശൂര്‍, കോട്ടയം- വൈക്കം ചങ്ങനാശേരി ആലപ്പുഴ തുടങ്ങിയ റൂട്ടുകളിലാണു യാത്രാക്ലേശം ഏറെയുണ്ടായത്. പണിമുടക്കിനെ തുടര്‍ന്ന് കോട്ടയം, വൈക്കം ഡിപ്പോകളിലാണ് കൂടുതല്‍ സര്‍വിസ് മുടങ്ങിയത്.

കോട്ടയത്തുനിന്ന് 133 സര്‍വ്വീസുകള്‍ നടത്തേണ്ടിയിടത്ത് കാവാലത്തേക്ക് ഉള്‍പ്പെടെയുള്ള നാലു ബസ്സുകളാണ് സര്‍വ്വീസ് നടത്തിയത് മാത്രമാണ് നടത്തിയത്. വൈക്കം ഡിപ്പോയില്‍ നിലവിലുള്ള 50 ല്‍ ആറ് സര്‍വിസ് നടന്നു. ചങ്ങനാശേരിയില്‍ 35 സര്‍വിസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്തതെന്ന് സമരാനുകൂലികള്‍ പറഞ്ഞു. സമരാനുകൂലികളുടെ കണക്കനുസരിച്ച് പാലാ എട്ട്, വൈക്കം രണ്ട്, എറണാകുളം 19, ഈരാറ്റുപേട്ട 19, പൊന്‍കുന്നം 21, എരുമേലി 35 എന്നിങ്ങനെ സര്‍വിസുകള്‍ നടത്തി. എരുമേലിയില്‍ മുഴുവന്‍ സര്‍വിസുകളും പാലായില്‍ 50 സര്‍വിസുകളും ഈരാറ്റുപേട്ടയില്‍ 33 സര്‍വിസുകളും പൊന്‍കുന്നത്തു 24 സര്‍വിസുകളും ഓപ്പറേറ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ചങ്ങനാശേരിയില്‍ 73ല്‍ 34 സര്‍വിസുകളും നടത്തിയതായാണ് അധികൃതരുടെ ഭാഷ്യം. ടയറിന്റെ കാറ്റ് അഴിച്ചുവിട്ടും ടിക്കറ്റ് മെഷീന്‍ ചാര്‍ജ് ചെയ്യാതെയും ഓഫിസ് പൂട്ടിയിട്ടും ജോലി ചെയ്യാനത്തെിയവരെ തടസ്സപ്പെടുത്തിയും സമരക്കാര്‍ ബസ് സര്‍വ്വീസ് തടഞ്ഞത് ജോലി ചെയ്യാനെത്തിയ മറ്റ് ജീവനക്കാരേയും ബുദ്ധിമുട്ടിലാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.