Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിതീഷിന്റെ വ്യാമോഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 09:14 pm IST
inVicharam

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കാട്ടുഭരണമാണ്   നടക്കുന്നതെന്ന നിരീക്ഷണം അക്ഷരംപ്രതി ശരിയാണ് (ബീഹാര്‍ ഫലം അത്ഭുതമാകും, ജന്മഭൂമി, സപ്തംബര്‍ 16). നിതീഷ് കുമാര്‍ തലമറന്ന് എണ്ണതേച്ചിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. കാരണം കഴിഞ്ഞതവണ ബീഹാറിലെ ജനങ്ങള്‍ ബിജെപിയുടെ കൂടെ നിന്നപ്പോള്‍  നല്‍കിയ പിന്തുണ ഇത്തവണ ആ കൂട്ട് വിട്ടപ്പോഴും കൊടുക്കും എന്ന വ്യാമോഹമാണ് അദ്ദേഹത്തിന്. പാര്‍ലമെന്റ്, ലെജിസ്ലേറ്റീവ്  കൗണ്‍സില്‍  തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ അടി ആ വ്യാമോഹമുഗ്‌ദ്ധമായ മനസ്സില്‍ ഏശിയിട്ടില്ല എന്ന് തോന്നുന്നു.  വരാന്‍ പോകുന്ന നിയമസഭാ തിരെഞ്ഞെടുപ്പ് ഫലം അടിതെറ്റിക്കുവാന്‍ പോകുകയാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ 31 സീറ്റും ബിജെപി നേടിയത് കക്ഷികളെല്ലാം ഒറ്റയ്‌ക്ക് മത്സരിച്ചതുകൊണ്ട് മാത്രമല്ല. (കക്ഷികള്‍ ഒറ്റയ്‌ക്ക്  മത്സരിച്ച് ഓരോരുത്തരുടെയും യഥാര്‍ത്ഥ ശക്തിയും ജനങ്ങളുടെ ഇടയില്‍ ഓരോ കക്ഷിക്കുമുള്ള സ്വീകാര്യതയും വെളിപ്പെടുത്തുന്നത് ഒരു കുറവല്ലല്ലോ.) ബീഹാറിലെ ജനങ്ങള്‍ തങ്ങളെ സവര്‍ണ്ണ-അവര്‍ണ്ണ കള്ളികളില്‍ തളച്ചിട്ട് കാലാകാലമായി നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മാറി മാറി അധികാരം കയ്യാളിക്കൊണ്ടിരുന്നത്  മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റേയും പ്രതികരിച്ചതിന്റേയും ഫലമാണ്. ഇനിയും  കബളിപ്പിക്കല്‍ സംഘത്തിന്റെ കണ്‍കെട്ടു വിദ്യകള്‍ അവിടത്തെ ജനങ്ങളോട് നടപ്പില്ല.

അതിനാല്‍, ഇത്തവണയും ബീഹാര്‍ ഫലം അത്ഭുതമാകുമെങ്കില്‍ അവിടെ എന്‍ഡിഎ സഖ്യം വിജയിക്കും എന്നുള്ളതുകൊണ്ട് മാത്രമായിരിക്കില്ല, ഒപ്പം അവിടത്തെ പ്രബുദ്ധജനത  നിതീഷ്-ലാലു-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെ ബീഹാര്‍ മണ്ണില്‍നിന്ന് നിശ്ശേഷം തുടച്ചുമാറ്റും എന്നുള്ളതുകൊണ്ടുകൂടിയായിരിക്കും.

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.