Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ട് ചെറുവാഞ്ചേരിയിലെ പുതുസഖാവിനെ ജയരാജന്‍മാര്‍ നുണപ്രചരണത്തിനായി ഉപയോഗിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 08:27 pm IST
in Kannur

പാനൂര്‍: കണ്ണൂരിലെ യമരാജന്‍മാരുടെ ബാന്ധവത്തിലൂടെ സമനില തെറ്റിയ പുതുസഖാവ് എ.അശോകനെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് സിപിഎം നുണപ്രചരണത്തിനായി ഉപയോഗിക്കുന്നു. കോണ്‍ഗ്രസുമായി ചിലഘട്ടങ്ങളില്‍ ആര്‍എസ്എസ് കൈകോര്‍ത്തിട്ടുണ്ടെന്നാണ് ആരോപണം. അത് പകല്‍ പോലെ സത്യമാണ്. സിപിഎം അക്രമത്തിനെതിരെ ജില്ലയില്‍ കൂട്ടായ്‌മയ്‌ക്കായി മറ്റ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ പോലെ കോണ്‍ഗ്രസുമായി ഒരുമിക്കാന്‍ സംഘപരിവാര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ ലോണ്‍ ലഭിക്കാന്‍ ചെറുവാഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടുപടിക്കല്‍ കയറയിറങ്ങിയത് ആരാണെന്ന് ചെറുവാഞ്ചേരിക്കാര്‍ക്കറിയാം. ഇപി.ജയരാജനെ കൊല്ലാന്‍ പോയവരെയും കേസും എല്ലാം സമഗ്രാന്വേഷണത്തിന് വിധേയമായിട്ടും അശോകന്‍ അറിഞ്ഞ മട്ടില്ല. പിന്നെ പരോളിറങ്ങാന്‍ നിയമം അനുശാസിക്കുന്ന നടപടികളിലൂടെ ജയില്‍വാസമനുഭവിക്കുന്നവരെ ഇറക്കുകയാണ് പതിവ്. അങ്ങിനെയല്ലാതെ അനര്‍ഹമായി പരോള്‍ സംഘടിപ്പിക്കാന്‍ മിടുക്കരായവരുടെ കൂടെ സഹവാസമായതോടെയാണ് പുതിയ വെളിപാടും വന്നിരിക്കുന്നത്.വോട്ടുമറിയും,വില്‍പ്പനയും പഴകിയ അടവാണ്.അത് ജനങ്ങള്‍ മനസിലാക്കിയതുമാണ്.2006ല്‍ ബിജെപി ടിക്കറ്റില്‍ പെരിങ്ങളം നിയോജക മണ്ഢലത്തില്‍ മത്സരിച്ച എ.അശോകന് 2001ലെ വോട്ടു പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.പ്രവര്‍ത്തകര്‍ക്കിടയിലുളള സ്വാധീനമില്ലായ്‌മയായിരുന്നു വോട്ടു കുറയാന്‍ കാരണം.വോട്ടുകള്‍ കുറയുകയും കൂടുകയും ചെയ്യുന്നതും സ്വഭാവികമാണ്. ഇപ്പോള്‍ വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് മുന്‍പെ ഏറു വിടുകയാണ് പി.ജയരാജന്‍. കളളവോട്ടും ബൂത്തു പിടുത്തവും ഇനി നടക്കില്ലെന്ന തിരിച്ചറിവും അണികളുടെ കൊഴിഞ്ഞു പോക്കും അസ്വസ്ഥത പടര്‍ത്തിയിരിക്കുകയാണ് സിപിഎം ക്യാമ്പില്‍. കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര നിര്‍ദ്ദേശവും വന്നു കഴിഞ്ഞു. നുണയുടെ കൂടു തുറന്ന് ഭൂതങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്.ഇത് പൊതുസമൂഹം മനസിലാക്കുന്നുമുണ്ട്. പൊതുജീവിതത്തിന്റെ ഏറിയ ഭാഗം സംഘപറിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അധികാരസ്ഥാനത്തിന് ഭ്രംശം സംഭവിച്ച് കൂടുവിട്ടവരുടെ ജല്‍പ്പനങ്ങള്‍ ജനം പുച്ഛത്തോടെ തളളി കൊണ്ടിരിക്കുമ്പോഴും വീണ്ടും നുണബോംബുമായി നാണമില്ലാതെ ഇറങ്ങുകയാണ് കണ്ണൂരിലെ നേതാക്കള്‍. നിരാശയില്‍ നിന്നും ഉടലെടുക്കുന്ന മനോവിഭ്രാന്തിയ്‌ക്ക് ചികിത്സ അനിവാര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.