Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദേശീയ തൊഴിലാളി ദിനാചരണവുമായി തൊഴിലാളി സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 11:16 am IST
in Kozhikode

കോഴിക്കോട്: വിശ്വകര്‍മ്മജയന്തി ദിനം ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളിദിനമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ 19 മേഖലാ കമ്മറ്റികള്‍ക്ക് കീഴില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു.

കോഴിക്കോട് സിറ്റി മേഖലയില്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രകടനവും കോവൂരില്‍ പൊതുസമ്മേളനവും നടന്നു. ദേശീയബോധമുള്ള തൊഴിലാളികളാണ് ഒരു രാഷ്‌ട്രത്തിന്റെ ശക്തി എന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി വിശ്വകര്‍ മ്മജയന്തി ഭാരതത്തില്‍ ആഘോഷി ച്ചുവരുന്നുണ്ട്. വിശ്വകര്‍മ്മജയന്തി ദിനം ദേശീയ തൊഴിലാളിദിനമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ്ആര്‍എ സംസ്ഥാന സംഘടനാ സെക്രട്ടറി സി.പി. ഗോപീകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ എന്‍. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയുവിട്ട് ബിഎംഎസ്സില്‍ ചേര്‍ന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പി. ശശിധരന്‍ അംഗത്വം വിതരണം ചെയ്തു.

മേഖലാ സെക്രട്ടറി സി.പി. രാജേഷ് സ്വാഗതവും പി.കെ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ഫറോക്കില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അരീക്കോത്ത് രാജന്‍, ജിജേഷ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

ബിഎംഎസ് സംസ്ഥാനസമിതി അംഗം ബാലകൃഷ്ണന്‍ പൊറ്റക്കാട്, നീലേശ്വരം ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവര്‍ ചാത്തമംഗലത്തും ജില്ലാ വൈസ് പ്രസിഡന്റ് വെള്ളാരക്കല്‍ ചന്ദ്രന്‍, സി. ഗംഗാധരന്‍ എന്നിവര്‍ പയിമ്പ്രയിലും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഗീത, മേഖലാ സെക്രട്ടറി പി. ബാബുരാജ് എന്നിവര്‍ കാക്കൂരിലും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജഗത്ത്, ടി.പി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ തലയാടും നടന്ന പരിപാടികളില്‍ പങ്കെടുത്തു.

കൂമുള്ളിയില്‍ നടന്ന പൊതുയോഗത്തില്‍ ബിഎംഎസ് ജില്ലാ സമിതി അംഗം കെ.വി. ബാലന്‍, കെ. വാസു എന്നിവര്‍ പങ്കെടുത്തു

പേരാമ്പ്ര അങ്ങാടിയില്‍ നടന്ന പൊതുയോഗത്തില്‍ ബിഎല്‍ഐഎഎസ് അഖിലേന്ത്യാ സെക്രട്ടറി ഉല്ലാസ്, എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, നാദാപുരത്ത് അഡ്വ. പി. മുരളീധരന്‍, ബാബു അരൂര്‍, വളയത്ത് ബിഎംഎസ്ആര്‍എ സംസ്ഥാന സെക്രട്ടറി കെ. സുരേഷ്‌കുമാര്‍, കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു

ഓര്‍ക്കാട്ടേരിയില്‍ നടന്ന പരിപാടിയില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമന്‍, വടകരയില്‍ ജില്ലാ സമിതി അംഗം എം. ബാലകൃഷ്ണന്‍, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍, പയ്യോളിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. പരമേശ്വരന്‍, കൊയിലാണ്ടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ശശി കമ്മട്ടേരി, ബിഎംഎസ് ജില്ലാ സമിതി അംഗം എം.കെ. സദാനന്ദന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.