Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നായശല്യം രൂക്ഷം: നഗരവാസികള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 07:30 am IST
inAlappuzha

ചേര്‍ത്തല: നായശല്യം രൂക്ഷമായതോടെ നഗരവാസികള്‍ ഭീതിയില്‍. അനക്കമില്ലാതെ അധികാരികള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ പത്തിലധികം പേര്‍ക്കാണ് നായ്‌കളുടെ കടിയേറ്റത്. നിരവധി പേര്‍ വാഹനാപകടങ്ങളില്‍ പെട്ട് ആശുപത്രിയിലുമായി. നഗരസഭ മാര്‍ക്കറ്റ്, മുട്ടം പള്ളിക്കു പിന്നിലെ കോണ്‍വെന്റ് റോഡ്, നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് പരിസരം, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ജംഗ്ഷന് കിഴക്കുവശം, മണവേലി, 11 ാം മൈല്‍, അര്‍ത്തുങ്കല്‍, അരീപ്പറമ്പ്, പെരുമ്പാറ തുടങ്ങിയ പ്രദേശങ്ങളാണ് തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രമായി മാറിയത്.

രാത്രിയും പുലര്‍ച്ചെയും നഗരത്തിലെ റോഡുകളിലൂടെ കാല്‍നട, ഇരുചക്രവാഹനയാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനത്തിലെത്തിയ വൃദ്ധനെ നായ ആക്രമിക്കുവാന്‍ ശ്രമിച്ചിരുന്നു. ഓടിക്കൂടിയ വ്യാപാരികള്‍ ചേര്‍ന്നാണ് നായയുടെ ആക്രമണത്തില്‍ നിന്ന് ഇയാളെ രക്ഷിച്ചത്.

നഗരസഭ മാര്‍ക്കറ്റിലെയും, ഹോട്ടലുകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വഴിയരികില്‍ തള്ളുന്നതാണ് നഗരത്തില്‍ നായശല്യം വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണം. ഭക്ഷണത്തിനായി കടിപിടികൂടുന്ന ഇവ പലപ്പോഴും ഭീകരാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. നഗരത്തില്‍ നായശല്യം രൂക്ഷമായിട്ടും അധികാരികളില്‍ നിന്ന് നടപടിയുണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇടറോഡുകളില്‍ നിന്ന് പാഞ്ഞെത്തുന്ന നായ്‌കൂട്ടം കുറുകെ ചാടുന്നത് നിരന്തരം അപകടങ്ങള്‍ക്കും കാരണമാകുകയാണ്. ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവരാണ് പ്രധാനമായും അപകടങ്ങളില്‍ പെടുന്നത്. നായയെ കണ്ട് വാഹനം വെട്ടിക്കുന്നതോടെ നിയന്ത്രണം തെറ്റി വാഹനം മറിയുകയാണ് പതിവ്.

നായശല്യം ഇല്ലാതാക്കുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കാത്ത പക്ഷം നഗരസഭാ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ നടത്തുവാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.