Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 10:54 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തപസ്യകലാസാഹിത്യവേദിയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സാംസ്‌കാരിക തീര്‍ത്ഥാടന ഉപയാത്ര ഇന്ന് ആരംഭിക്കും. ഭാരതീയ വിചാരകേന്ദ്രത്തില്‍ വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനം സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ ഉദ്ഘാടനം ചെയ്യും. എം.ബി. ബിപിന്‍ ചന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും. തീര്‍ത്ഥാടനസമിതി ജില്ലാ അദ്ധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി, തീര്‍ത്ഥാടകസമിതി ചെയര്‍മാന്‍ കാവാലം നാരായണപണിക്കര്‍, ആര്‍.സജ്ഞയന്‍, തപസ്യ സംസ്ഥാന രക്ഷാധികാരി പി.നാരായണക്കുറുപ്പ്, കാട്ടൂര്‍ നാരായണപിള്ള, തപസ്യ ജില്ലാ കണ്‍വീനര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുക്കും. പത്മശ്രീ ജി.ശങ്കര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.നാലുമണിക്ക് തപസ്യ സംഗീതസദസ്സ് ആരംഭിക്കും. സെപ്തംബര്‍ 19-ന് രാവിലെ 8 ന് പത്മനാഭസ്വാമിക്ഷേത്രനടയില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടന ഉപയാത്ര പൂജപ്പുര, തിരുമല, മലയിന്‍കീഴ്, കാട്ടാക്കട, കുറ്റിച്ചല്‍, ആര്യനാട്, വെള്ളനാട് വഴി നെടുമങ്ങാട് കച്ചേരിനടയില്‍ സമാപിക്കും. 20 ന് രാവിലെ 8 ന് നെടുമങ്ങാട് നിന്നും ആരംഭിച്ച് വിതുര, പാലോട്, കല്ലറ, വാമനപുരം, നഗരൂര്‍, കിളിമാനൂര്‍, പോങ്ങനാട്, കല്ലമ്പലം, വഴി വര്‍ക്കല മൈതാനത്ത് സമാപിക്കും. 19-ന് വൈകിട്ട് 6 ന് നെടുമങ്ങാട് കച്ചേരി നടയിലും 20-ന് വൈകിട്ട് 6 ന് വര്‍ക്കല മൈതാനത്തും സാംസ്‌കാരിക സമ്മേളനങ്ങള്‍ നടക്കും. ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന, സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നത്. ‘എന്റെ ഭാഷ, എന്റെ സംസ്‌കാരം, എന്റെ ഭൂമി’ എന്ന വിഷയത്തെ അധികരിച്ചാണ് തപസ്യ കലാ സാഹിത്യ വേദി കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ തീര്‍ത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി 101 പേരടങ്ങുന്ന തീര്‍ത്ഥാടകസമിതി രൂപീകരിച്ചു. തീര്‍ത്ഥാടന സമിതി ഭാരവാഹികളായി സ്വാമിനി സംഹിതാനന്ദ. സ്വാമി യോഗ വ്രതാനന്ദ. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പി.പരമേശ്വരന്‍, പി.നാരായണക്കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, കാട്ടൂര്‍ നാരായണപ്പിള്ള, ഒ.രാജഗോപാല്‍, ഡി.മധുസൂദനന്‍നായര്‍, പാര്‍വ്വതിപുരം പത്മനാഭയ്യര്‍, കെ.എന്‍.ആനന്ദകുമാര്‍, ഡോ.ദേവകി അന്തര്‍ജ്ജനം, സുരേഷ് മോഹന്‍, വെണ്‍പകല്‍ ചന്ദ്രമോഹന്‍, പ്രൊഫ.എം.എസ്.രമേശന്‍, സി.ജി.രാജഗോപാല്‍, ആര്‍.രാമചന്ദ്രന്‍നായര്‍, ടി.പി.ശങ്കരന്‍ കുട്ടിനായര്‍ (രക്ഷാധികാരി), ജസ്റ്റിസ് ശ്രീദേവി (അദ്ധ്യക്ഷ) എം.പി.ബിപിന്‍ ചന്ദ്രന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്) സിജിനായര്‍ (ജനറല്‍ കണ്‍വീനര്‍), കെ.പി.പ്രേമചന്ദ്രന്‍, ഡോ.കെ.ആര്‍.രാജീവ്, ഡോ.നന്ദ്യത്ത് ഗോപാലകൃഷ്ണന്‍, കല്ലറ അജയന്‍, രാജപ്പന്‍ നായര്‍, ഹരി.എസ്.കര്‍ത്ത വി.കെ. ഹരികുമാര്‍, ഡോ.ബി.വിജയകുമാര്‍, ഡോ.ഹരിശങ്കര്‍, പി.അശോക് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.രാജശേഖരന്‍, അനീഷ്, സോമശേഖരപിള്ള, വെള്ളനാട് കൃഷ്ണന്‍ കുട്ടിനായര്‍, വി.സുകുമാരന്‍, മണികണ്ഠന്‍ (കണ്‍വീനര്‍മാര്‍) സന്തോഷ്, മനോജ് വി.ആര്‍. സിബു സി നായര്‍, ബിനോയ് കൃഷ്ണ, ബൈജു ജയകുമാര്‍ (പബ്ലിസിറ്റി കമ്മിറ്റി) ഹരി എസ് കര്‍ത്ത, എം. ഗോപാല്‍, ആലപ്പി ശ്രീകുമാര്‍, കെ.എ. അജികുമാര്‍, ശ്രീകുമാര്‍ നായര്‍, ഹരീഷ് കുമാര്‍ എസ്. രാജ (പബ്ലിക് റിലേഷന്‍സ് കമ്മിറ്റി) ശ്രീജിത്ത് ടി.എസ്, ലക്ഷ്മിറാം (ഡോക്യുമെന്റേഷന്‍ കമ്മിറ്റി) അനില്‍കുമാര്‍ പരമേശ്വരന്‍, ജി.പി.സുജന്‍, ജ്യോതിന്ദ്രകുമാര്‍, അഡ്വ.കൊണ്ണിയൂര്‍ ഹരിശ്ചന്ദ്രന്‍, രജ്ഞിത് കാര്‍ത്തികേയന്‍, ടി പത്മനാഭന്‍ നായര്‍ (ഫിനാന്‍സ് കമ്മിറ്റി) ഡോ.നന്ദ്യത്ത് ഗോപാലകൃഷ്ണന്‍, ഡോ.അജിത്, എന്‍.മോഹന്‍ കുമാര്‍, പ്രൊഫ.ബിജോയ്, എസ്.എച്ച്.എസ്.ശര്‍മ്മ, ജയശ്രീ ഗോപാലകൃഷ്ണന്‍, രാധിക, രഞ്ജുകൃഷ്ണ, രാധാകൃഷ്ണന്‍ നായര്‍, ജസീന്ത മോറിസ് (പ്രോഗ്രാം കമ്മിറ്റി) ആര്‍.മണികണ്ഠന്‍ (കാര്യാലയ കാര്യദര്‍ശി) ടി.എസ്.ശ്രീജിത്ത്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.