Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടുംബശ്രീയെ കുറിച്ചറിയാന്‍ ജാര്‍ഖണ്ഡില്‍ നിന്നും 27 പേരടങ്ങുന്ന പ്രതിനിധി സംഘം ഇന്ന് കണ്ണൂരിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 06:52 pm IST
in Kannur

കണ്ണൂര്‍: സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ കുടുംബശ്രീയെയും പഞ്ചായത്ത് രാജിനെയും കുറിച്ച് പഠിക്കാന്‍ ജാര്‍ഖണ്ഡില്‍ നിന്നും 27 പേരടങ്ങുന്ന പ്രതിനിധി സംഘം കണ്ണൂര്‍ ജില്ലയിലെത്തുന്നു. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര ലഘൂകരണത്തിന്റെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും വിജയഗാഥ കുടുംബശ്രീ വനിതകളില്‍ നിന്നും നേരിട്ടറിഞ്ഞ് തങ്ങളുടെ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരിശീലനം നേടുകയെന്നതാണ് ഈ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. അതോടൊപ്പം പഞ്ചായത്തും കുടുംബശ്രീയും തമ്മിലുള്ള ബന്ധവും സംഘത്തിന്റെ പഠനവിഷയമാണ്.

ഇന്ന് കണ്ണൂരിലെത്തുന്ന എത്തുന്ന ജാര്‍ഖണ്ഡ് സംഘത്തിന് കണ്ണൂര്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. പ്രേമരാജന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തന രീതികളെയും സംഘടനാ സംവിധാനത്തിനെക്കുറിച്ചും പ്രതിനിധി സംഘത്തിന് പരിചയപ്പെടുത്തും. തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ കുടുംബശ്രീ ജില്ലാമിഷന്റെ അതിഥികളായി ചെമ്പിലോട്, കൊളച്ചേരി എന്നി ഗ്രാമ പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെയും പഞ്ചായത്തും കുടുംബശ്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു. വിവിധ കുടുംബശ്രീ കൂട്ടായ്‌മകളുടെ നേതൃത്വത്തിലുള്ള കാര്‍ഷിക കാര്‍ഷികേതര സംരംഭങ്ങള്‍ അടുത്തറിയുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഭരണസമിതി , സ്ഥിരം സമിതി, കുടുംബശ്രീ സിഡിഎസ്സ്, എഡിഎസ്സ്, അയല്‍ക്കൂട്ടം എന്നിവയുടെ പ്രത്യേകം യോഗങ്ങള്‍ ചേരും. യോഗങ്ങളിലുള്ള പഞ്ചായത്തിലുള്ള കുടുംബശ്രീയുടെ പ്രാധാന്യവും സംഘടനാ സംവിധാനവും പ്രവര്‍ത്തന രീതിയും പഞ്ചായത്ത് രാജ സംവിധാനവും കുടുംബശ്രീയും തമ്മിലുള്ള ബന്ധവും പ്രായോഗിക തലത്തില്‍ അനുഭവിച്ചറിയുന്നതിനുള്ള ഒരവസരമാണ് ജാര്‍ഖണ്ഡ് പ്രതിനിധി സംഘത്തിനായി ഒരുക്കിയിരിക്കുന്നത്. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ജാര്‍ഖണ്ഡ് സംഘം കണ്ണൂരില്‍ എത്തുന്നത്. 27 വരെ പ്രതിനിധി സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.