Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജില്ലയില്‍ 19 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും വിശ്വകര്‍മ്മജയന്തി: ദേശീയ തൊഴിലാളി ദിനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 10:23 am IST
inKozhikode

കോഴിക്കോട്: വിശ്വകര്‍മ്മജയന്തി ദിനമായ ഇന്ന് ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളിദിനമായി ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ 19 മേഖലാ കമ്മറ്റികള്‍ക്ക് കീഴില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. കോഴിക്കോട് സിറ്റി മേഖലയില്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രകടനവും കോവൂരില്‍ പൊതുസമ്മേളനവും നടക്കും. ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, ജില്ലാ ട്രഷറര്‍ എ. ശശീന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫറോക്കില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അരീക്കോത്ത് രാജന്‍, ജിജേഷ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. പെരുവയലില്‍ ആര്‍എസ്എസ് ഗ്രാമ ജില്ലാ കാര്യവാഹ് അഡ്വ. ശ്രീകുമാര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. ശശിധരന്‍ എന്നിവര്‍ പങ്കെടുക്കും.

മുക്കത്ത് ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, ബൈജു, താമരശ്ശേരി ഈങ്ങാപ്പുഴ 26-ാം മൈലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്‍, പ്രബോദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. ബിഎംഎസ് സംസ്ഥാനസമിതി അംഗം ബാലകൃഷ്ണന്‍ പൊറ്റക്കാട്, നീലേശ്വരം ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവര്‍ ചാത്തമംഗലത്തും ജില്ലാ വൈസ് പ്രസിഡന്റ് വെള്ളാരക്കല്‍ ചന്ദ്രന്‍, സി. ഗംഗാധരന്‍ എന്നിവര്‍ പയിമ്പ്രയിലും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഗീത, മേഖലാ സെക്രട്ടറി പി. ബാബുരാജ് എന്നിവര്‍ കാക്കൂരിലും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജഗത്ത്, ടി.പി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ തലയാടും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

കൂമുള്ളിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ബിഎംഎസ് ജില്ലാ സമിതി അംഗം കെ.വി. ബാലന്‍, കെ. വാസു എന്നിവര്‍ പങ്കെടുക്കും.

കായണ്ണയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

പേരാമ്പ്ര അങ്ങാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ബിഎല്‍ഐഎഎസ് അഖിലേന്ത്യാ സെക്രട്ടറി ഉല്ലാസ്, എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കുറ്റിയാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ. ദേവാനന്ദന്‍, കൃഷ്ണന്‍ മാസ്റ്റര്‍, നാദാപുരത്ത് അഡ്വ. പി. മുരളീധരന്‍, ബാബു അരൂര്‍, വളയത്ത് ബിഎംഎസ്ആര്‍എ സംസ്ഥാന സെക്രട്ടറി കെ. സുരേഷ്‌കുമാര്‍, കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും.

ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പരിപാടിയില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമന്‍, അഡ്വ. പി. ജയഭാനു, വടകരയില്‍ ജില്ലാ സമിതി അംഗം എം. ബാലകൃഷ്ണന്‍, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍, പയ്യോളിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. പരമേശ്വരന്‍, കൊയിലാണ്ടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ശശി കമ്മട്ടേരി, ബിഎംഎസ് ജില്ലാ സമിതി അംഗം എം.കെ. സദാനന്ദന്‍ എന്നിവരും പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.