Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഹൈടെക്ക് ജൈവകൃഷിയുമായി കുടുംബശ്രീ ഗ്രീന്‍ ടെക്‌നീഷ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 11:17 am IST
inKozhikode

കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ജൈവജ്യോതി 2015’ പദ്ധതിയുടെ ഭാഗമായി രംഗത്തിറക്കുന്ന ഗ്രീന്‍ ടെക്‌നീഷ്യന്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനത്തിന് തുടക്കമായി. ‘വിഷരഹിത ജൈവകൃഷി, ആരോഗ്യമുള്ള ജനത’ എന്ന ലക്ഷ്യവുമായാണ് മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതി പ്രകാരം കൃഷിയില്‍ തല്‍പ്പരരായ വനിതകളെ ഉള്‍പ്പെടുത്തി ജൈവകൃഷി സംഘടിപ്പിക്കാന്‍ കുടുംബശ്രീ തയ്യാറെടുക്കുന്നത്.

തരിശുനിലങ്ങളിലും പാര്‍പ്പിടങ്ങളുടെ മട്ടുപ്പാവിലും വിവിധ ഇനം പച്ചക്കറികളും മറ്റും ജൈവരീതിയിലൂടെ കൃഷി ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജൈവകൃഷിക്കാവശ്യമായ ഗ്രോബാഗ് നിര്‍മ്മാണം, ഗ്രോബാഗ് റീഫില്ലിംഗ്, ജൈവവള – കീടനാശിനികളുടെ നിര്‍മ്മാണവും വിതരണവും, ബയോ കമ്പോസ്റ്റിംഗ്, ജൈവ നഴ്‌സറികളിലൂടെ അത്യുല്‍പ്പാദനശേഷിയുള്ള തൈകളുടെ ഉല്‍പ്പാദനവും പരിപാലനവും എന്നീ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകരെ സഹായിക്കുകയാണ് കുടുംബശ്രീ ഗ്രീന്‍ ടെക്‌നീഷ്യന്‍മാരുടെ ചുമതല. ഇവര്‍ക്കാവശ്യമായ സാങ്കേതിക പരിശീലനം ലഭ്യമാക്കാനാണ് ഈ രംഗത്തെ വിദഗ്ദരുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന പരിശീലനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സംരംഭക ഗ്രൂപ്പ് രൂപീകരിക്കാനും ഈ മാസാവസാനത്തോടെ ഇവരെ കര്‍മ്മപഥത്തിലെത്തിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പുറമെ മറ്റ് കര്‍ഷകര്‍ക്കും വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. മുഹമ്മദ് ബഷീര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് അക്ബര്‍ ബാദ്ഷ ഖാന്‍ അധ്യക്ഷത വഹിച്ചു. ഏക്‌സാത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് പരിശീലകന്‍ ഇ.ടി. അനില്‍കുമാര്‍, പുതുപ്പാടി കൃഷി അസിസ്റ്റന്റ് സുബ്രഹ്മണ്യന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജ്യോതി, ഷമീര്‍ എന്നിവര്‍ സംസാരിച്ചു. പരിശീലനം ഇന്ന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.