Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പാറമേക്കാവ് ശ്രീപത്മനാഭന്‍ ഇന്ന് കോഴിക്കോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 11:14 am IST
inKozhikode

കോഴിക്കോട്: തളി ശ്രീമഹാഗണപതി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി തെപ്പരഥോത്സവത്തോടനുബന്ധിച്ച് വിനായക ചതുര്‍ത്ഥി ദിവസത്തെ എഴുന്നള്ളത്തില്‍ ഗജരാജന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ഗണപതിയുടെ തിടമ്പേറ്റും.

കേരളത്തിലെ ഏറ്റവും വലിയ ഗജവീരന്മാരില്‍ ഒന്നായ പത്മനാഭന്‍ തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിലെ ഗജവീരനാണ്. തൃശൂര്‍ പൂരം, ചെറായി പൂരം, കീഴൂര്‍ പൂരം, തൃപ്പൂണിത്തുറ ഉത്സവം തുടങ്ങിയ കേരളത്തിലെ മിക്ക ഉത്സവങ്ങളിലും തിടമ്പേറ്റുന്നത് പാറമേക്കാവ് പത്മനാഭനാണ്.

വിനായക ചതുര്‍ത്ഥി തെപ്പരഥോത്സവത്തിനായി എത്തുന്ന പത്മനാഭനെ ഇന്ന് വൈകിട്ട് 5 മണിക്ക് ആര്യവൈദ്യശാല-ജയലക്ഷ്മി ജംഗ്ഷനില്‍ വെച്ച് സ്വീകരിച്ച് തളി ഗണപതി ക്ഷേത്രത്തിലേക്ക് ആനയിക്കും. 17ന് നടക്കുന്ന എഴുന്നള്ളത്തിന് കൂറ്റനാട് വിഷ്ണു, മുള്ളത്ത് ഗണപതി എന്നീ ഗജവീരന്മാരും അകമ്പടി സേവിക്കും.

തെപ്പരഥോത്സവത്തില്‍ വിനായക ചതുര്‍ത്ഥി ദിവസം നടക്കുന്ന അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതി ഹോമത്തിന്റെ വഴിപാട് കൗണ്ടര്‍ ഇന്ന് രാത്രി 11.30 മണിവരെ പ്രവര്‍ത്തിക്കും. ഇന്നലെ കെ.വി എസ് ബാബുവിന്റെ സംഗീതാര്‍ച്ചനയും, താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയും നടന്നു.

വിനായകചതുര്‍ത്ഥി തെപ്പരഥോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് സൈബ യൂത്ത് തളിയുടെ സന്ധ്യാദീപവും കെ. കെ. രമേഷും സംഘവും അവതരിപ്പിക്കുന്ന ഭജനയും ഉണ്ടായിരിക്കും.

വിനായകചതുര്‍ത്ഥി ദിവസം രാവിലെ 9 മണിക്ക് ദേവന്മാരുടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് തളി ശിവക്ഷേത്രം, നടമ്മല്‍ ശ്രീഭഗവതി ക്ഷേത്രം, സമൂഹം റോഡ്, കണ്ടംകുളം റോഡ്, കല്ലായി റോഡ് വഴി ക്ഷേത്രത്തില്‍ തിരിച്ചെത്തും. വൈകിട്ട് 6ന് പട്ടണപ്രവേശം നടക്കും. 10 മണിക്കാണ് തെപ്പരഥോത്സവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.