Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇരുതലമൂരികളെ വില്‍ക്കാന്‍ ശ്രമം; ആറംഗ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 11:27 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഇരുതലമൂരികളെ വില്‍ക്കാനുള്ള ശ്രമത്തിനിടെ ആറംഗ സംഘം പിടിയിലായി. കോട്ടയം പാമ്പാടി വെള്ളൂര്‍ കൊക്കറയില്‍ ഹൗസില്‍ സുജിത്ത് (25), നേമം വെള്ളായണി കീര്‍ത്തി നഗര്‍ ഗീതു ഭവനില്‍ പ്രമോദ് (35), പാറശ്ശാല ചെങ്കല്‍ മ്ലാച്ചിയോട് ജി.എസ.് ഭവനില്‍ ബിജിത്ത് (44), കോട്ടയം പാമ്പാടി പുത്തന്‍പറമ്പ് കുന്നേല്‍ പറമ്പില്‍ വീട്ടില്‍ വിന്‍സന്റ് (28), വെള്ളായണി പാലപ്പൂര് കല്ലുവിള പുത്തന്‍വീട്ടില്‍ സുനില്‍ (33), കോവളം മുട്ടയ്‌ക്കാട് പേഴുവിള സൗമ്യാ സദനത്തില്‍ രാജേഷ്‌കുമാര്‍ (35) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പിഎം ജി ജംഗ്ഷനില്‍ നിന്നാണ് ആറംഗസംഘത്തെ പിടികൂടിയത്. ഇരുതലമൂരികളെ കടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇവര്‍ സഞ്ചരിച്ച ടവേരാ കാറിനുള്ളില്‍ അഞ്ച് അടിയോളം നീളം വരുന്ന രണ്ട് ഇരുതലമൂരികളെ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി. കൂടാതെ വാഹനത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.

ഇരുതലമൂരികളെ കാണിക്കുന്നതിന് ഷോ മണിയെന്ന പേരില്‍ പലരില്‍നിന്നായി ഇവര്‍ 25000 ഓളം രൂപ വാങ്ങിയിരുന്നു. അപ്രകാരം ലഭിച്ച പണമാണ് സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. പാമ്പുകളില്‍ ഓരോന്നിനും 10 ലക്ഷത്തോളം രൂപ വില്‍പ്പന പ്രതീക്ഷിച്ചാണ് സംഘം ഇടപാടുകാരനെ പ്രതീക്ഷിച്ച് പിഎംജിയില്‍ നിന്നിരുന്നത്.കര്‍ണ്ണാടകയില്‍ നിന്നാണ് തങ്ങള്‍ പാമ്പുകളെ കൊണ്ടുവതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. പ്രതികളെയും പിടികൂടിയ പാമ്പുകളെയും ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിസിപി സഞ്ജയ്‌കുമാര്‍, കണ്‍ട്രോള്‍ റൂം എസി പ്രമോദ്കുമാര്‍, കന്റോണ്‍മെന്റ് എസി സുരേഷ്‌കുമാര്‍, മ്യൂസിയം സിഐ അരുണ്‍രാജ്, ഷാഡോ ടീം അംഗങ്ങളായ അരുണ്‍കുമാര്‍, യശോധരന്‍, സാബു, സജിശ്രീകാന്ത്, ഗോപകുമാര്‍, രഞ്ജിത്ത്, വിനീഷ്, അജിത്ത്, അതുല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.