Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജൈവകൃഷിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് ; 325 കുടുംബങ്ങള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 11:41 pm IST
inThiruvananthapuram

വെള്ളറട : ജൈവ കോഴികൃഷിയുടെ മറവില്‍ മൂന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പെന്ന് ആരോപണം. തട്ടിപ്പിലകപ്പെട്ടത് 325ഓളം പേരടങ്ങുന്ന സാധാരണക്കാര്‍. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. സ്ഥലം എംഎല്‍എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭത്തിന്റെ പേരിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ജൈവ കോഴികൃഷി എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. അഞ്ചുപേരടങ്ങുന്ന 65ഓളം ഗ്രൂപ്പുകളാണ് പങ്കാളികളായത്. 21 വാര്‍ഡുകളുടങ്ങുന്ന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംരംഭത്തില്‍ പങ്കാളികളായിട്ടുണ്ട്. ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ ഓരോ ഗ്രൂപ്പുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ചെങ്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും സംരംഭത്തിന്റെ നടത്തിപ്പുകാര്‍ വായ്‌പയെടുത്തു. ഓരോ ഗ്രൂപ്പിനും ഓരോ അക്കൗണ്ട് എന്ന നിലയിലാണ് അക്കൗണ്ട് തുടങ്ങിയത്. മാര്‍ച്ച് 16ന് ഇവരുടെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപവീതം ലോണ്‍ പാസായി.

തുടര്‍ന്ന് നടത്തിപ്പുകാര്‍ എല്ലാ അംഗങ്ങളെയും ബാങ്കില്‍ വിളിച്ചുവരുത്തി. ഓരോ ഗ്രൂപ്പൂകളില്‍ നിന്നും ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടുവാങ്ങി. അതിനുശേഷം എല്ലാ അംഗങ്ങളുടെയും വീടുകളില്‍ കോഴിക്കൂടുകളും ഓരോ വീടിനും നൂറു കോഴിക്കുഞ്ഞുങ്ങളെയും വീതവും എത്തിക്കുമെന്നും കോഴിമുട്ടകള്‍ ഇവര്‍ തന്നെ സംരംഭിച്ച് വിപണിയിലെത്തിക്കുമെന്നും ഉറപ്പും നല്‍കി. രണ്ടുമാസത്തേക്ക് കോഴികള്‍ക്കുള്ള ഭക്ഷണം സൗജന്യമായി എത്തിക്കുമെന്നും പിന്നീട് കാശു കൊടുത്തുവാങ്ങണമെന്നും സംഘടനകര്‍ പറഞ്ഞു.

ഓരോ അംഗങ്ങളുടെയും പേരിലുള്ള വായ്‌പ തങ്ങള്‍ അടച്ചു തീര്‍ക്കുമെന്നും മുട്ടവില്‍പ്പനയിലൂടെയുള്ള ലാഭം ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നുമാണ് സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കുറച്ചു കുറച്ചുപേര്‍ക്കു മാത്രമേ കൂടു നല്‍കിയുള്ളൂ. കോഴിക്കുഞ്ഞുങ്ങള്‍ കിട്ടിയത്. വളരെ ചുരുക്കം വീടുകളിലും ഒന്നു രണ്ടു തവണ മുട്ടകള്‍ ശേഖരിക്കാനും ആളെത്തി. തുടര്‍ന്ന് ആരും വരാതെയായി. എന്നാല്‍ ഇത് ആരും ഗൗരവമായി കണക്കാക്കിയില്ല. അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളില്‍ ബാങ്കില്‍ നിന്നും വായ്‌പ കുടിശിക നോട്ടീസ് കിട്ടുമ്പോഴാണ് തങ്ങള്‍ ചതിയില്‍പ്പെട്ട വിവരം ഇവര്‍ മനസ്സിലാക്കുന്നത്. തട്ടിപ്പിനുപിന്നില്‍ പ്രദേശത്തെ കോണ്‍ഗ്രസ് മണ്ഡലം നേതാവാണെന്ന് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.