Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തോട്ടട ഐടിഐ, പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതി നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 04:23 pm IST
inKannur

കണ്ണൂര്‍: തോട്ടട ഐടിഐയും പോളിടെക്‌നിക്ക് കോളേജും സിപിഎം കുട്ടിഭീകരതയുടെ കേന്ദ്രമായിമാറുന്നു. പഠനസൗകര്യം നിഷേധിച്ച് എസ്എഫ്‌ഐ നടത്തുന്ന അതിക്രമത്തിനെതിരെ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതി നല്‍കുന്നു.ജില്ലയില്‍ സിപിഎം ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കലാലയമായി ഈ കോളേജ് മാറുകയാണ്.കഴിഞ്ഞ ദിവസം മാഹിയിലെ ടിവി.രാഗിലിനെ എസ്എഫ്‌ഐ സംഘം അക്രമിച്ചത് ഒടുവിലത്തെ സംഭവം മാത്രം.നിരവധി എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി ഇവിടെ നിന്നും അക്രമിക്കപ്പെട്ടിരുന്നു.

ഐടിഐയില്‍ നിന്നും അക്രമം കാരണം പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ നിരവധിയാണ്.കലക്ടര്‍,പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കൈകൊളളാന്‍ ഇതുവരെ തയ്യാറായിട്ടില്ല.കുട്ടിഭീകരത അനുദിനം ജില്ലയില്‍ വര്‍ദ്ധിക്കുകയുമാണ്.സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കടക്കം ഇത്തരം അക്രമത്തില്‍ പങ്കുണ്ടെന്ന് ഐടിഐയിലെ അദ്ധ്യാപകര്‍ തന്നെ പറയുന്നു.സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന്‍ അംഗങ്ങള്‍ നേതാക്കളെ കുട്ടിഭീകരതയെ കുറിച്ച് പരാതിപ്പെട്ടിട്ടും രക്ഷയുണ്ടായില്ല.കണ്ണൂര്‍ ടൗണില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇവരെയാണ് സിപിഎം ഉപയോഗിക്കുന്നത്.

ഹോസ്റ്റല്‍ വിധ്വംസക കേന്ദ്രമായ ഛോട്ടാമുംബൈയാണ്.വടിവാള്‍,മഴു,ഇടിക്കട്ട തുടങ്ങി മാരകായുധങ്ങള്‍ ഇവിടെ സൂക്ഷിച്ചു വരുന്നതായി പരാതിയുണ്ട്. ഇന്‍ഡസ്ട്രീയല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആയുധമുണ്ടാക്കി കടത്തുന്നതും പതിവാണ്.ഇങ്ങിനെ ആയുധം കടത്തുമ്പോള്‍ ഒരു എസ്എഫ്‌ഐ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകര്‍ പിടികൂടി നടപടിയെടുത്തിരുന്നു.പിറ്റെ നാള്‍ ഐടിഐ ഓഫീസ് ജനലും മറ്റും പൊളിച്ചു പരസ്യമായി ഭീഷണി മുഴക്കിയാണ് എസ്എഫ്‌ഐക്കാര്‍ പ്രതികരിച്ചത്. പുറത്തു നിന്നുളള അക്രമികളും ഇവിടെ വിധ്വംസക പ്രവര്‍ത്തനത്തിന് കൂട്ടുകൂടുന്നുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുളള ഐടിഐയില്‍ പ്രധാനമന്ത്രിയുടെ പരിപാടി നടത്താന്‍ പോലും അനുവദിക്കാറില്ലെന്ന് അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.ജില്ലയിലെ അക്രമത്തിനായുളള സിപിഎമ്മിന്റെ പരിശീലന കളരിയായി തോട്ടട ഐടിഐയും,പോളിയും മാറുകയാണ്.

വിദ്യാഭ്യാസ കേന്ദ്രങ്ങളെയും സിപിഎം രാഷ്‌ട്രീയ ഭീകരതയുടെ കേന്ദ്രങ്ങളാക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.ഇന്ന് ജില്ലയില്‍ എബിവിപി വിദ്യാഭ്യാസ ബന്ദും നടത്തുന്നുണ്ട്.കലാലയങ്ങളെ കലാപശാലകളാക്കി കുട്ടിക്രിമിനലുകളെ സൃഷ്ടിക്കാനാണ് എസ്എഫ്‌ഐയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.

അക്രമത്തിന് തലമുറ നഷ്ടപ്പെടാതിരിക്കാന്‍ ആസൂത്രിതമായി വിദ്യാര്‍ത്ഥികളെ ഇവിടെ ദുരുപയോഗം ചെയ്യുകയാണ്.തോട്ടട ഐടിഐയിലെയും, പോളിടെക്‌നിക്കിലെയും എസ്എഫ്‌ഐ ഭീകരതയ്‌ക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കാനും, പ്രക്ഷോപ പരിപാടികള്‍ക്കും എബിവിപി നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.