Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംഭരിച്ച വിത്തു തേങ്ങയുടെ പണം നല്‍കിയില്ല: കര്‍ഷകര്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 11:00 am IST
in Kozhikode

കുറ്റിയാടി: നാളികേര കര്‍ഷകരില്‍ നിന്നും കഴിഞ്ഞ വര്‍ഷം സംഭരിച്ച വിത്തു തേങ്ങയുടെ പണം ഒരു വര്‍ഷം കഴിഞ്ഞിട്ടും അനുവദിക്കാത്തതില്‍ കര്‍ഷകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. ഇതിനിടയില്‍ പുതുതായി സംഭരണത്തിന് കൃഷിവകുപ്പ് പണമനുവദിച്ചു ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ സംഭരിച്ച വിത്തുതേങ്ങയുടെ സംഭരണ വിലയാണ് കര്‍ഷകര്‍ക്ക് കുടിശ്ശികയിലുള്ളത്. ഇത് ഏതാണ്ട് 68 ലക്ഷം രൂപ വരും ഈതുക നല്‍കാതെയാണ്. കൃഷിവകുപ്പ് 2016 ല്‍ കുറ്റിയാടി മേഖലയില്‍ നിന്ന് സംഭരിക്കാനുദ്ദേശിക്കുന്ന വിത്തു തേങ്ങയുടെ സംഭരണിയിലെ മുന്‍കൂറായി അനുവദിച്ചിരിക്കുന്നത്. 85 ലക്ഷം രൂപയാണ് ഇത്തരത്തില്‍ വടകര കൃഷി അസിസ്റ്റന്റ് ഡയരക്ടറും അക്കൗണ്ടില്‍ എത്തിയത്.

മുന്‍കാലങ്ങളിലൊന്നുമില്ലാത്ത ചതിയാണ്. വിത്തു നാളികേര കര്‍ഷരോട് കൃഷി വകുപ്പ്കാണിച്ചെതെന്താണ് കര്‍ഷകരുടെ ആക്ഷേപം കൃഷിമന്ത്രി കെ.പി. മേഹനന്‍ ഉറപ്പു നല്‍കിയിട്ടുംകര്‍ഷകര്‍ക്ക് കുടിശ്ശികയുള്ളതുക ഓണത്തിനു മുന്‍പേ കൊടുക്കുമെന്ന വാഗ്ദാനമാണ് സംഭരണത്തിന് മുന്‍കൂര്‍ തുക അനുവദിച്ചതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.

കുടിശ്ശിര തുകകിട്ടാതെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തി കുടിശ്ശിക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ക്കായി വിവിധകര്‍ഷക സംഘടനാ നേതാക്കള്‍ തൊട്ടില്‍പ്പാലത്ത് യോഗം ചേര്‍ന്ന സംയുക്ത സമരസമിതിക്ക് രൂപം നല്‍കി പി.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. നാണു രാജു തോട്ടംചിറ പവിത്രന്‍ വട്ടക്കണ്ടി.ടി.കെ. കുഞ്ഞിക്കണ്ണന്‍, എ.ആര്‍ വിജയന്‍. ഇ.കെ. മുരളി എന്നിവര്‍സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.