Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദേശീയ ഹോമിയോപതി കണ്‍വെന്‍ഷന്‍ രോഗമല്ല ചികിത്സയാണ് മരണകാരണമാകുന്നതെന്ന് ഡോ. ബി.എം. ഹെഗ്‌ഡെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 10:53 am IST
in Kozhikode

കോഴിക്കോട്: രോഗങ്ങ ളല്ല മറിച്ച് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാണ് ഇന്ന് പ്രധാന മരണകാരണമാകുന്നതെന്നും മരുന്നുകള്‍ പലപ്പോഴും ജീവിതത്തിന് ശാപമാകുകയാണെന്നും പ്രമുഖ കാര്‍ഡിയോളജിസ്റ്റും മണിപ്പാല്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി.എം. ഹെഗ്‌ഡെ പറഞ്ഞു. ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ ഹോമിയോപ്പതി കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ഹെഗ്‌ഡെ. രോഗ ചികിത്സയില്‍ മരുന്നുകളുടെ പങ്ക് പരിമിതമാണ്.

ഹോമിയോപ്പതിക്ക് ലഭിക്കുന്ന സ്വീകാര്യതയ്‌ക്ക് കാരണം ഹോമിയോ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല എന്നതുകൊണ്ടാണ്. രോഗങ്ങള്‍ ഭേദമാക്കാന്‍ മനുഷ്യശരീരത്തിന് സ്വാഭാവിക സിദ്ധിയുണ്ട്. ഡോക്ടര്‍മാര്‍ അതിനുള്ള സഹായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷന്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതിക്ക് വന്‍ സ്വീകാര്യത ലഭിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഹോമിയോപ്പതിയുള്‍പ്പെടെയുള്ള ഹോളിസ്റ്റിക് ചികിത്സാരീതികളുടെ വികസനത്തിനായി പുതിയതായി രൂപീകരിച്ച ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം ഉടന്‍ നടത്തും. ആയുഷിനായി 21 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഹോമിയോപ്പതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിക്ക് ഇട നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ അധ്യക്ഷത എം.പി. അബ്ദുസ്സമദ് സമദാനി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെഎസ്‌ഐഡിസി ചെയര്‍മാന്‍ മാധവന്‍ നമ്പ്യാര്‍, മലേഷ്യന്‍ സെനറ്റര്‍ ദാത്തുക് സുബ്രമണ്യം, ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഈശ്വരദാസ്, ഐഎച്ച്എംഎ സെക്രട്ടറി വി. സുരേശന്‍, അഡ്വ. എം.പി. സൂര്യനാരായണന്‍, ഡോ. എസ്.ജി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്‍വെന്‍ഷനില്‍ നിരവധി പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹോമിയോപ്പതിയുടെ കാന്‍സര്‍ പ്രതിരോധ ഗുണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള മോളിക്യുളര്‍ ബയോളജിസ്റ്റും ഗവേഷകനുമായ ഡോ. എ.ആര്‍. ഖുദാ ബക്ഷ് ക്ലാസെടുത്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയിലെ സെന്റര്‍ ഫോര്‍ കെമിക്കല്‍ ബയോളജിയില്‍ ശാസ്ത്രജ്ഞനായ ഡോ. രമേശ് ഉമ്മണ്ണി ജെ.എസ്.പി.എസ് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജിലെ ഡോ. പ്രവീണ്‍കുമാര്‍ എസുമായി ചേര്‍ന്ന് സംയുക്ത പ്രബന്ധമാണ് അവതരിപ്പിച്ചത്. എച്ച്‌ഐവി, എബോള, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ വളര്‍ച്ച തടയാനുള്ള ഹോമിയോ ചികിത്സയില്‍ പാമ്പിന്‍ വിഷത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഔഷധത്തെക്കുറിച്ച് ഡോ. പ്രവീണ്‍കുമാര്‍ നടത്തിയ പഠനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

സേലം വിനായക മിഷന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ ഡയറക്ടര്‍ ഡോ. ഇ.എസ്. രാജേന്ദ്രന്‍ ഡോ. ഉപമാ ബഗായ്എന്നിവര്‍ സംസാരിച്ചു. ഹോമിയോപ്പതിയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ ഉപദേഷ്ടാവ് കൂടിയായ ഡോ. ഈശ്വര ദാസ് മുഖപ്രസംഭാഷണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.