Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ടിപി 51 വെട്ട്: ഇടത് ബുദ്ധിജീവികളുടെയും സാഹിത്യനായകരുടെയും മൗനം ചര്‍ച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:05 pm IST
in Entertainment

കണ്ണൂര്‍: ടി.പി 51 വെട്ട് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഎമ്മിന്റെ ഭാഗത്തുനിന്നുയര്‍ന്ന ഭീഷണിക്കെതിരെ ഇടത് ബുദ്ധിജീവികളും സാഹിത്യനായകരും പ്രതികരിക്കാന്‍ തയ്യാറാവാത്തത് ചര്‍ച്ചയാകുന്നു. നാഴികക്ക് നാല്‍പ്പതുവട്ടം ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഇടത് ബുദ്ധിജീവികള്‍ക്കും സാഹിത്യ നായകന്‍മാര്‍ക്കും പുരോഗമന പ്രസ്ഥാനക്കാര്‍ക്കും എന്തുപറ്റി, ഇവരെവിടെപ്പോയി എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

ലക്ഷങ്ങള്‍ മുടക്കി സമൂഹത്തില്‍, പ്രത്യേകിച്ച് സിപിഎം നടത്തിവരുന്ന അരുംകൊല രാഷ്‌ട്രീയത്തിന്റെ നേര്‍ച്ചിത്രം നിഗൂഡതകള്‍ ഉള്‍പ്പെടെ ചിത്രീകരിച്ച സിനിമ സ്വകാര്യ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. പ്രദര്‍ശനം ആരംഭിക്കേണ്ട ഇന്നലെ 39 ഓളം സിനിമാശാലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സിപിഎമ്മിന്റെ ഭീഷണിയെത്തുടര്‍ന്ന് 34 സ്വകാര്യ തീയ്യറ്ററുകള്‍ പ്രദര്‍ശനത്തില്‍ നിന്ന് പിന്‍മാറുകയും അഞ്ച് സര്‍ക്കാര്‍ തീയ്യറ്ററുകളില്‍ മാത്രം ചിത്രം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.

ടിപി വധത്തിന് ശേഷം മൊയ്തു താഴത്ത് എന്ന നിര്‍മ്മാതാവ് ടിപി 51 വെട്ട് എന്ന പേരില്‍ സിനിമയെടുക്കാന്‍ തീരുമാനിച്ച ഘട്ടംതൊട്ട് തന്നെ സിപിഎം സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. നിരവധി തവണ സിപിഎം ഭീഷണി കാരണം ഷൂട്ടിങ്ങ് തടസ്സപ്പെട്ട സംഭവം വരെ ഉണ്ടായിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ആസന്നമായിരിക്കെ കൊലപാതക രാഷ്‌ട്രീയത്തിന്റെ പേരില്‍ പാര്‍ട്ടി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന ഭയമാണ് പ്രദര്‍ശനത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

ലോകത്തും രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ ഉടന്‍ പ്രതിഷേധവും പ്രസ്താവനകളുമായി രംഗത്തെത്തുന്ന ഇടത് അനുഭാവ ബുദ്ധിജീവികളുടെയും സാഹിത്യ പുരോഗമന നായകരുടെയും തനിനിറം ടിപി 51 വെട്ട് എന്ന സിനിമയുടെ കാര്യത്തില്‍ ഇവര്‍ കൈക്കൊണ്ടിരിക്കുന്ന മൗനത്തോടെ സജീവ ചര്‍ച്ചയായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.