Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

റെക്കോഡുകള്‍ പെയ്തിറങ്ങി; അക്വാട്ടിക്‌സില്‍ ചെമ്പഴന്തി എസ്എന്‍ കോളേജിന് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:28 pm IST
in Thiruvananthapuram

വെഞ്ഞാറമൂട്: റെക്കോഡുകള്‍ പെയ്തിറങ്ങിയ അക്വാട്ടിക് മത്സരത്തിന് വിരാമമായി. ആതിഥേയര്‍ ആധിപത്യമുറപ്പിച്ച മത്സരത്തില്‍ ചെമ്പഴന്തി എസ്എന്‍ കോളേജ് ചാമ്പ്യന്‍മാരായി.എംജികോളേജിനാണ് രണ്ടാം സ്ഥാനം.

36 ഇനങ്ങളിലായി നടന്ന ജലമത്സരത്തില്‍ 22 സ്വര്‍ണ്ണവും 10 വെള്ളിയും ഒന്‍പത് വെങ്കലവുമടക്കം 177 പോയിന്റോടെയാണ് ചെമ്പഴന്തി എസ്എന്‍ കോളേജ് ഓവറോള്‍ കിരീടം നേടിയത്. എട്ട് സ്വര്‍ണ്ണവും നാല് വെള്ളിയും 15 വെങ്കലവും നേടി 74 പോയിന്റോടെ എംജികോളേജ് രണ്ടാംസ്ഥാനത്തെത്തി. 52 പോയിന്റ് നേടിയ തൃശൂര്‍ വിമല കോളേജാണ് മൂന്നാം സ്ഥാനത്ത്.

22 സ്വര്‍ണ്ണത്തില്‍ 20 എണ്ണം മീറ്റ് റെക്കോഡുകളോടെയാണ് ചെമ്പഴന്തി എസ്എന്‍ കോളേജ് സ്വന്തമാക്കിയത്. റിലേയടക്കം ആറ് ഇനങ്ങളില്‍ വീതം സ്വര്‍ണ്ണവും മീറ്റ് റെക്കോഡും നേടിയ ആനന്ദ് എഎസും ആരതി എസും മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് റിലേകളിലും സ്വര്‍ണ്ണം നേടിയ സ്വാതി സുന്ദറും ഗ്രീഷ്മ പി യും ചെമ്പഴന്തികോളേജിന്റെ വിജയ കുതിപ്പിന് ആക്കംകൂട്ടി. നാലിനങ്ങളില്‍ സ്വര്‍ണ്ണവും രണ്ട് മീറ്റ് റെക്കോഡും രണ്ട് റിലേകളില്‍ വെങ്കലവും നേടിയ ശ്രീക്കുട്ടിയായിരുന്നു എംജി കോളേജിന്റെ തുറുപ്പുചീട്ട്.

പുരുഷവിഭാഗത്തില്‍ 91 പോയിന്റോടെ എസ് എന്‍ കോളേജ് ചാമ്പ്യന്‍മാരായപ്പോള്‍ 48 പോയിന്റോടെ തൃശൂര്‍ സെന്റ് തോമസും 43 പോയിന്റോടെ എംജി കോളേജും രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തി. വനിതാവിഭാഗത്തില്‍ 86 പോയിന്റോടെ ചെമ്പഴന്തി എസ്എന്‍കോളേജ് തന്നെ ചാമ്പ്യന്‍മാരായി. 52 പോയിന്റോടെ വിമല കോളേജ് രണ്ടാം സ്ഥാനവും 31 പോയിന്റോടെ എംജികോളേജ് മൂന്നാം സ്ഥാനവും നേടി.

ആറ് സ്വര്‍ണ്ണം നേടിയ ചെമ്പഴന്തി കോളേജിലെ ആനന്ദ് എ.എസ് പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരമായപ്പോള്‍ വനിതാവിഭാഗത്തില്‍ ചെമ്പഴന്തികോളേജിലെ ആരതിയും എംജികോളേജിലെ ശ്രീക്കുട്ടിയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരങ്ങളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

പുതിയ വാര്‍ത്തകള്‍

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.