Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തപസ്യ സാംസ്‌കാരിക തീര്‍ഥയാത്ര 18ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 11:10 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തപസ്യ കലാസാഹിത്യവേദിയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സാംസ്‌കാരിക തീര്‍ഥാടന ഉപയാത്ര 18ന് ആരംഭിക്കും.

തിരുവനന്തപുരം സംസ്‌കൃതിഭവനില്‍ വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ ഉദ്ഘാടനം ചെയ്യും. എം.ബി. ബിപിന്‍ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ തീര്‍ഥാടകസമിതി ജില്ലാ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി, ചെയര്‍മാന്‍ കാവാലം നാരായണപണിക്കര്‍, ആര്‍. സഞ്ജയന്‍, തപസ്യ സംസ്ഥാനരക്ഷാധികാരി പി. നാരായണക്കുറുപ്പ്, കാട്ടൂര്‍ നാരായണപിള്ള, തപസ്യ ജില്ലാ കണ്‍വീനര്‍ സിജിനായര്‍ എന്നിവര്‍ പങ്കെടുക്കും. ജി. ശങ്കര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സംഘടനാ കാര്യദര്‍ശി വി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

19ന് രാവിലെ 8ന് പത്മനാഭസ്വാമിക്ഷേത്രനടയില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥാടന ഉപയാത്ര പൂജപ്പുര, തിരുമല, മലയിന്‍കീഴ്, കാട്ടാക്കട, കുറ്റിച്ചല്‍, ആര്യനാട്, വെള്ളനാട് വഴി നെടുമങ്ങാട് കച്ചേരിനടയില്‍ സമാപിക്കും. 20ന് രാവിലെ 8ന് നെടുമങ്ങാട് നിന്നാരംഭിച്ച് വിതുര, പാലോട്, കല്ലറ, വാമനപുരം, നഗരൂര്‍, കിളിമാനൂര്‍, പോങ്ങനാട്, കല്ലമ്പലം വഴി വര്‍ക്കല മൈതാനത്ത് സമാപിക്കും. 19ന് വൈകിട്ട് 6ന് നെടുമങ്ങാട് കച്ചേരി നടയിലും 20ന് വൈകിട്ട് 6ന് വര്‍ക്കല മൈതാനത്തും സാംസ്‌കാരിക സമ്മേളനങ്ങള്‍ നടക്കും. ഇതിന്റെ നടത്തിപ്പിനായി 101 പേരടങ്ങുന്ന തീര്‍ഥാടകസമിതി രൂപീകരിച്ചു.

തീര്‍ഥാടക സമിതി ഭാരവാഹികളായി സ്വാമിനി സംഹിതാനന്ദ, സ്വാമി യോഗ വ്രതാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പി. പരമേശ്വരന്‍, പി. നാരായണക്കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, കാട്ടൂര്‍ നാരായണപ്പിള്ള, ഒ. രാജഗോപാല്‍, ഡി. മധുസൂദനന്‍നായര്‍, പാര്‍വതിപുരം പത്മനാഭയ്യര്‍, കെ.എന്‍. ആനന്ദകുമാര്‍, ഡോ ദേവകി അന്തര്‍ജനം, സുരേഷ് മോഹന്‍, വെണ്‍പകല്‍ ചന്ദ്രമോഹന്‍, പ്രൊഫ എം.എസ്. രമേശന്‍, സി.ജി. രാജഗോപാല്‍, ആര്‍. രാമചന്ദ്രന്‍നായര്‍, ടി.പി. ശങ്കരന്‍കുട്ടി നായര്‍(രക്ഷാധികാരി), ജസ്റ്റിസ് ഡി. ശ്രീദേവി (അധ്യക്ഷ), എം.പി ബിപിന്‍ ചന്ദ്രന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), സിജിനായര്‍ (ജനറല്‍ കണ്‍വീനര്‍), കെ.പി. പ്രേമചന്ദ്രന്‍, ഡോ കെ.ആര്‍. രാജീവ്, ഡോ നന്ദ്യത്ത് ഗോപാലകൃഷ്ണന്‍, കല്ലറ അജയന്‍, രാജപ്പന്‍നായര്‍, ഹരി എസ്. കര്‍ത്ത, വി.കെ. ഹരികുമാര്‍, ഡോ ബി. വിജയകുമാര്‍, ഡോ ഹരിശങ്കര്‍, പി. അശോക് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി. രാജശേഖരന്‍, അനീഷ്, സോമശേഖരപിള്ള, വെള്ളനാട് കൃഷ്ണന്‍കുട്ടിനായര്‍, വി. സുകുമാരന്‍, മണികണ്ഠന്‍ (കണ്‍വീനര്‍മാര്‍), സന്തോഷ്, വി.ആര്‍. മനോജ്, സിബു സി. നായര്‍, ബിനോയ്‌കൃഷ്ണ, ബൈജുജയകുമാര്‍ (പബ്ലിസിറ്റി കമ്മറ്റി), എം. ഗോപാല്‍, ആലപ്പി ശ്രീകുമാര്‍, കെ.എ. അജികുമാര്‍, ശ്രീകുമാര്‍ നായര്‍, ഹരീഷ്‌കുമാര്‍, എസ്. രാജ (പബ്ലിക് റിലേഷന്‍സ് കമ്മറ്റി), ടി.എസ്. ശ്രീജിത്ത്, ലക്ഷമിറാം (ഡോക്യുമെന്റേഷന്‍ കമ്മറ്റി), അനില്‍കുമാര്‍ പരമേശ്വരന്‍, ജി.പി. സുജന്‍, ജ്യോതിന്ദ്രകുമാര്‍, അഡ്വ കൊണ്ണിയൂര്‍ ഹരിശ്ചന്ദ്രന്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍, ടി. പത്മനാഭന്‍ നായര്‍ (ഫിനാന്‍സ് കമ്മറ്റി), ഡോ. നന്ദ്യത്ത് ഗോപാലകൃഷ്ണന്‍, ഡോ. അജിത്, എന്‍. മോഹന്‍കുമാര്‍, പ്രൊഫ ബിജോയ്, എസ്.എച്ച്.എസ്. ശര്‍മ, ജയശ്രീ ഗോപാലകൃഷ്ണന്‍, രാധിക, രഞ്ജുകൃഷ്ണ, രാധാകൃഷ്ണന്‍നായര്‍, ജസീന്ത മോറിസ് (പ്രോഗ്രാംകമ്മറ്റി), ആര്‍. മണികണ്ഠന്‍ (കാര്യാലയ കാര്യദര്‍ശി), ടി.എസ്. ശ്രീജിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.