Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കാഞ്ഞിരമറ്റത്തിന്റെ സമഗ്രവികസനം സാധ്യമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 09:19 pm IST
inIdukki

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കാഞ്ഞിരമറ്റത്തിന്റെ സമഗ്ര വികസനം സാധ്യമാക്കി. കാഞ്ഞിരമറ്റം സ്‌കൂളിന് പുതിയ മന്ദിരം നിര്‍മ്മിക്കാനായി.സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

തൊടുപുഴ: ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് കാഞ്ഞിരമറ്റം പ്രദേശത്തിന്റെ സമഗ്രവികസനം സാധ്യമാക്കി…റോഡുകള്‍ , വഴിവിളക്കുകള്‍, പുതിയ സ്‌കൂള്‍ മന്ദിരം, പാലം, പുഴകളുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണം പേരെടുത്തുപറയാവുന്ന പദ്ധതികളേറെയാണെന്ന് തൊടുപുഴ നഗരസഭയുടെ 24-ാം വാര്‍ഡായ കാഞ്ഞിരമറ്റത്തെ കൗണ്‍സിലര്‍ ടി.എസ് രാജന്‍ പ്രവര്‍ത്തനത്തെക്കുറിച്ച് തുറന്ന് പറയുന്നു…

ജയിച്ചതിന് ശേഷം വാര്‍ഡുകളിലെ പന്ത്രണ്ടോളം റോഡുകള്‍ക്ക് ദേശീയ പുരുഷന്‍മാരുടെ പേരിട്ടു. ഗാന്ധിജി, പഴശിരാജാ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അംബേദ്കര്‍, ശങ്കരാചാര്യര്‍,

കുമാരനാശാന്‍ എന്നിവരുടെയെല്ലാം പേരുകളാണ് കാഞ്ഞിരമറ്റത്തെ റോഡുകള്‍ക്കിട്ടത്. ഈ നീക്കങ്ങള്‍ക്കെല്ലാം ഗ്രാമസഭയുടെയും തൊടുപുഴ നഗരസഭയുടെയും അംഗീകാരവും ലഭിച്ചു. പുതു തലമുറകള്‍ക്ക് ദേശീയ നായകരെ പരിചയപ്പെടുന്നതിന് ഈ നാമകരണം സഹായകമാകും. ദിശാസൂചികളുള്ള ഏക വാര്‍ഡാണ് കാഞ്ഞിരമറ്റം. കാഞ്ഞിരമറ്റം സര്‍ക്കാര്‍ സ്‌കൂളിന്റെ നവീകരണത്തിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. ഒരു കോടി നാല് ലക്ഷം രൂപ മുടക്കി പുതിയ സ്‌കൂള്‍ മന്ദിരം നിര്‍മ്മിക്കാനായി. കാഞ്ഞിരമറ്റം സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുന്നതില്‍ വിജയിച്ചതും കൗണ്‍സിലര്‍ എന്ന നിലയില്‍ അഭിമാനത്തിന് വകയുണ്ട്. വാര്‍ഡിലെ അറുപത് വയസിന് മുകളില്‍ പ്രായമുള്ള വൃദ്ധരുടെ ആരോഗ്യ പരിചരണത്തിനായി വയോമിത്രം പരിപാടി നടപ്പാക്കി. സൗജന്യ ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നത്. പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം അഭിമാനകരമാണ്. ദീനദയ സേവാട്രസ്റ്റിന്റെ നേതൃത്വത്തിലും പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ഭാരവാഹിത്വം കൂടിയുള്ളതിനാല്‍ കാഞ്ഞിരമറ്റത്തിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നുണ്ട്. കുടിവെള്ള ക്ഷാമം അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ പ്രദേശങ്ങളിലും പൈപ്പ് വെള്ളമെത്തിക്കാന്‍ കഴിഞ്ഞു. സൂര്യംകുന്ന്, പൊതനാകുന്ന്, പാലാനിക്കല്‍, എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ഈ പ്രദേശത്തുള്ളവര്‍ക്ക് ഇന്ന് കുടിവെള്ള ലഭിക്കുന്നുണ്ട്. വാര്‍ഡിലെ എല്ലാ കുടിവെള്ള പൈപ്പുകളും പുതുക്കിയിട്ടാനും കഴിഞ്ഞു. കൗണ്‍സിലറായി വിജയിക്കുന്ന അവസരത്തില്‍ നാല് കുടുംബശ്രീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പത്ത് കുടുംബശ്രീ യൂണിറ്റുകള്‍ കാഞ്ഞിരമറ്റത്തുണ്ട്. ആറ് റോഡുകള്‍ പൂര്‍ണമായി ടാര്‍ ചെയ്തു. മുക്കാല്‍ കോടി രൂപ റോഡിന്റെ നവീകരണത്തിന് ചിലവഴിക്കാന്‍ കഴിഞ്ഞു. വാര്‍ഡുകളിലെ ജനസഞ്ചാര മേഖലയില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു. എല്ലാ വിധ ക്ഷേമ പെന്‍ഷ്യനുകളും വാര്‍ഡില്‍ വിതരണം ചെയ്യുന്നുണ്ട്. 50 വീടുകള്‍ നന്നാക്കുന്നതിന് തുക അനുവദിപ്പിച്ചു. രണ്ട് വീടുകള്‍ ആശ്രയ പ്രദ്ധതി പ്രകാരം പണിതീര്‍ത്തു. കാഞ്ഞിരമറ്റത്ത് പുതിയ പാലം പണിയുന്നതിലും നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞു. പാലം പൂവണിയുന്നതോടെ കാഞ്ഞിരമറ്റത്തേയ്‌ക്ക് ബൈപ്പാസ് എത്തു. പിന്നീട് വാര്‍ഡിന്റെ പുരോഗതിക്ക് ശരവേഗമാകും. ഇത്രയേറെ വികസന പദ്ധതികള്‍ ചെയ്തിട്ടും കാഞ്ഞിരമറ്റം സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുക എന്ന ഒരു ലക്ഷ്യം ശേഷിക്കുകയാണ്. ഇതിനായുള്ള പരിശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ കാഞ്ഞിരമറ്റം സ്‌കൂള്‍ നൂറ് ശതമാനം വിജയം കൊയ്തു എന്നത് വികവിന് ഉദാഹരണമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.