Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ തുറക്കാന്‍ വൈകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:47 pm IST
inIdukki

ചെറുതോണി: ഇടുക്കി ജില്ലാ ആശുപത്രിയുടെ ഓപ്പറേഷന്‍ തീയറ്റര്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. എല്ലാ പണികളും പൂര്‍ത്തീകരിച്ച് കഴിഞ്ഞ തിങ്കളാഴ്ച ഓപ്പറേഷന്‍ തീയേറ്റര്‍ തുറുന്ന പ്രവര്‍ത്തിക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ തീയേറ്ററിനു മുകളിലുള്ള സ്ത്രീകളുടെ വാര്‍ഡിലെ ബാത്തുറൂമില്‍ നിന്ന് ഓപ്പറേഷന്‍ തീയറ്ററിലെ ഭിത്തികളിലേക്ക് വെള്ളത്തിന്റെ ലീക്ക് കണ്ടതാണ് ഓപ്പറേഷന്‍ തീയറ്റര്‍ തുറക്കാന്‍ വൈകുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ വാര്‍ഡില്‍ നിന്നു പൂര്‍ണ്ണമായി രോഗികളെ ഒഴിപ്പിച്ച് ബാത്ത് റൂം പൊളിച്ചിട്ടിരിക്കുകയാണ്. പുതുക്കി പണിത ഓപ്പറേഷന്‍ തീയറ്ററില്‍ രണ്ട് മേജര്‍ ഓപ്പറേഷന്‍ തീയേറ്ററും കണ്ണിന്റെ വിഭാഗത്തിന് പ്രത്യേകം തീയറ്ററും ഉണ്ടാകും. മുമ്പ് ഒരു മേജര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ജൂണിലാണ് അണുബാധ ഒഴുവാക്കാനും കൂടുതല്‍ സൗകര്യത്തിന് വേണ്ടിയും ഇടുക്കി ജില്ലാ ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്റര്‍ പൂട്ടിയത്.

നപണി പൂര്‍ത്തീകരിച്ചിട്ട് ഉദ്ഘാടന വേളയില്‍ നിയമിച്ചിട്ടും വീണ്ടും ഭിത്തികളില്‍ കണ്ട ലീക്ക് നിര്‍മ്മാണത്തിലുള്ള അപാകതയായിട്ടാണ് കണക്കാക്കേണ്ടത്. മുമ്പു ലീക്ക് കണ്ടിട്ടും പശ വച്ച് അടച്ചതാണ് വീണ്ടും ലീക്ക് ഉണ്ടാകാന്‍ കാരണമായത്. ഓപ്പറേഷന്‍ തീയേറ്റര്‍ അടച്ചു പൂട്ടിയതോടെ പ്രസവ വിഭാഗത്തില്‍ നാല്‍പ്പതോളവും, മറ്റു വിഭാഗങ്ങളില്‍ ഇരുന്നൂറോളവും ശസ്ത്രക്രിയകളാണ് മാറ്റി വയ്‌ക്കുകയോ മറ്റു ആശുപത്രികളിലേക്ക് പറഞ്ഞയയ്‌ക്കുകയോ ചെയ്തിട്ടുള്ളത്. അടുത്ത തിങ്കളാഴ്ച തീയേറ്ററിന്റെ പണി പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കാന്‍ കഴിയും എന്ന് നടത്തിപ്പു ചുമതലയുള്ള ഡോക്ടര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.