Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രകടന പത്രിക പ്രാവര്‍ത്തികമാക്കി നടപ്പാക്കിയത് ഒരു കോടിയുടെ വികസന പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 09:37 pm IST
in Idukki

 

പഞ്ചായത്തിലെ എല്ലാ റോഡുകളും ടാര്‍ ചെയ്യാനായി. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ക്ഷേമ പെന്‍ഷന്‍ എത്തിച്ചുകൊടുത്തു. തിങ്കളാഴ്ചകളില്‍ സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചുവരുന്നു.

 

 

ബിജെപി ജില്ലാ പ്രസിഡന്റ് എന്ന ഭാരിച്ച ഉത്തരവാദിത്വത്തിനിടെയാണ് അറക്കുളം പഞ്ചായത്ത് മെമ്പര്‍ എന്ന ചുമതല ഭംഗിയായി നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനം 14-ാംവാര്‍ഡില്‍ നടത്താനായി. അറക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള മൂന്ന് റോഡുകള്‍ നവീകരിച്ചു കൊണ്ടാണ് വികസന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. മാറിമാറി വന്ന അധികാരികള്‍ മാറ്റിവച്ച റോഡ് വികസനമാണ് നടപ്പിലാക്കിയെടുത്തത്. പിന്നീട് വാര്‍ഡിലെ എല്ലാ റോഡുകളും ടാര്‍ ചെയ്യാന്‍ കഴിഞ്ഞു. ടാറിംങ് നടക്കാത്തിടത്ത് കോണ്‍ക്രീറ്റ് ചെയ്ത റോഡ് നവീകരിച്ചിട്ടുണ്ട്. പിന്നീട് ലൈബ്രറിയുടെ

വികസനത്തിനായി പരിശ്രമം തുടങ്ങി. തൊടുപുഴ താലൂക്കിലെ ഏറ്റവും പഴക്കമുള്ള ജയ്ഹിന്ദ് ലൈബ്രറിയുടെ നവീകരണം സാധ്യമാക്കി. ലൈബ്രറി കേന്ദ്രീകരിച്ചാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അക്ഷയ കേന്ദ്രമായിട്ടാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ലൈബ്രറിയില്‍ ലഭിക്കും. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിയിലും പെട്ട ആളുകള്‍ ഒത്തൊരുമയോടെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു. ലൈബ്രറിയില്‍ നൂറുകണക്കിന് പുതിയ പുസ്തകങ്ങള്‍ വാങ്ങി. ശുചിത്വത്തില്‍ മാതൃകയാണ് ഈ വാര്‍ഡ്. എല്ലാ വര്‍ക്കും ക്ഷേമ പെന്‍ഷ്യനുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. അറക്കുളം പഞ്ചായത്തിന്റെ വികസനത്തനായി അറക്കുളം വികസന സമിതിയെന്ന പേരില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനയുമായി ചേര്‍ന്നുകൊണ്ട് ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനായി. കുടുംബശ്രീയുടെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെട്ടതാണ്. 18 കുടുംബശ്രീ യൂണിറ്റാണ് ഈ വാര്‍ഡിലുള്ളത്. ആരോഗ്യ മേഖലയില്‍ മാതൃകാപരമായ സേവനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ചകളില്‍ ലൈബ്രറി ഹാളില്‍ വച്ച് ജീവിത ശൈലീ രോഗനിര്‍ണ്ണയം നടത്താറുണ്ട്. സൗജന്യമായി രക്തപരിശോധനയുമുണ്ട്. വാര്‍ഡില്‍ 200 അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. മഴക്കാലത്തിന് മുന്‍പ് നടത്തിയ പരിശോധനയില്‍ നാല് ബംഗാളികള്‍ക്ക് സാംക്രമിക രോഗം പിടിപെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ നാട്ടിലേക്ക് തിരിച്ചയച്ച് ചികിത്സ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചു. ഉറവിട മാലിന്യ സംരക്ഷണത്തിനും വീടുകളില്‍ പദ്ധതിയുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രസിദ്ധീകരിച്ച പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും നടപ്പാക്കാനായതി. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നൂറ് ശതമാനവും നടപ്പാക്കാനായി എന്നതാണ് മെമ്പര്‍ എന്ന നിലയിലുള്ള വിജയമെന്ന് പി.എ വേലുക്കുട്ടന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.