Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബ്ലേഡുകമ്പനിക്കാരനെ ഡി.സി.സി ജനറല്‍ സെക്രട്ടറിയാക്കി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 10:14 pm IST
in Wayanad

കല്‍പ്പറ്റ : പൊതു പ്രവര്‍ത്തനരംഗത്തും ജനാധിപത്യ പാര്‍ട്ടികളുടെ സംഘടനാരംഗത്തുമെല്ലാം പാലിക്കപ്പെടുന്ന എല്ലാ കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തി നാട്ടിലെ അിറയപ്പെടുന്ന ബ്ലേഡുകമ്പനിക്കാരനെ ഡി.സി.സി ജനറല്‍ സെക്രട്ടറിയാക്കി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പൊതുപ്രവര്‍ത്തനത്തിന് പുതിയ ഭാഷ്യം ചമയ്‌ക്കുന്നു.പുല്പളളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനഉടമയും കോണ്‍ഗ്രസ് ബ്വോക്ക് ഉപാദ്ധ്യക്ഷനുമായ എന്‍.യു.ഉലഹന്നാനാണ് പുതിയ വയനാട് ഡി.സി.സി.ജനറല്‍ സെക്രട്ടറി.സാധാരണജനങ്ങളുടെ ഇടയില്‍ സ്വീകാര്യതയുളളതും ദീര്‍ഘ കാലത്തെ സംഘടനാ പാരമ്പര്യവുമുളള ബത്തേരി കുന്നത്ത് അഷറഫിനെപോലുളളവരെ അവഗണിച്ചാണ് അവസാന നിമിഷം ഐ വിഭാഗത്തിന്റെ പ്രതിനിധിയായി ഇയാള്‍ പട്ടികയില്‍ ഇടംപിടിച്ചതത്രെ.

സ്വന്തം സഭാനേത്യത്വത്തിന്റെയും മറ്റ് ചില ഇടനിലക്കാരുടേയും സഹായത്തോടെ വന്‍ തുകകോഴ നല്‍കിയാണ് ഇയാള്‍ ഈ പദവിയിലെത്തിയതെന്നാണ് പിന്നാം പുറസംസാരം.സംസ്ഥാന ഗവണ്‍മെന്റിന്റെ ഓപ്പറേഷന്‍ കുബേരയില്‍ പോലീസ്‌റെയ്ഡിന് വിധേയമായ സ്ഥാപനഉടമ എന്ന അധികയോഗ്യതയാണ് ജില്ലാ നേത്യത്വത്തിലേക്ക് പരിഗണിക്കാന്‍ ചിലര്‍ കണ്ട സവിശേനേത്യഗുണമെന്നും കേള്‍ക്കുന്നു. നാണംകൊട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാപണം പോക്കികൊളളുമെന്ന പഴമൊഴി ഇവിടെ ശരിവയ്‌ക്കപ്പെടുകയാണ്. പണംകൊളളപലിശയ്‌ക്ക് കൊടുക്കുന്നത്‌കൊണ്ട് മല്‍സരിച്ച ഗ്രാമപഞ്ചായത്തു തെരഞ്ഞെടുപ്പുകളിലെല്ലാം മുഖ്യഎതിരാളികളുടെ വിജയം ഉറപ്പുവരുത്താന്‍ കഴിഞ്ഞ ജനകീയനാണിദ്ദേഹം.പുല്പളളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച ഇയാള്‍ വിജയിച്ചത് എല്‍.ഡി.എഫും ബി ജെ പി യും ആതെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതുകൊണ്ടു മാത്രമാണ്. ചിലപ്രാദേശിക ചാനലുകളുടെ പരിധിവിട്ട സഹകരണംകൊണ്ട് മാത്രം സൂര്യന് താഴെയുളള ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായപ്രകടനം നടത്തിക്കൊണ്ടും ഇയാള്‍ പലപ്പോഴും ചാനലുകളില്‍ കടന്നുവന്ന് പുതിയകാലത്തെ നേതാക്കന്മാരുടെ പട്ടികയില്‍ പെടാന്‍ ശ്രമിക്കാറുണ്ട്.ഖദറിന്റെ തൂവെളള വസ്ത്രവും ധരിച്ച് ചാലനുകള്‍ക്ക് മുന്നില്‍ രണ്ടു വാക്കു പറഞ്ഞാല്‍ നേതാവായെന്നു കരുതുന്ന ഇത്തരക്കാര്‍ കോണ്‍ഗ്രസ്സിന്റെ ഗാന്ധി-നെഹ്‌റു പാരമ്പര്യങ്ങളില്‍ നിന്ന് മദാമ്മഗാന്ധി-രാഹുല്‍ പാരമ്പര്യങ്ങളിലേക്കുളള പരിവര്‍ത്തനത്തെയാണ് അടയാളപ്പെടുത്തുന്നത്.ഈ മാറ്റത്തിന്റെ അലയൊലികള്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലും പ്രതിഫലിക്കുകയാണ് ഈ ഷൈലോക്കുമാരിലൂടെ .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.