Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയേറ്റര്‍ പൂട്ടിയിട്ട് രണ്ടര മാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 09:47 pm IST
inIdukki

ചെറുതോണി : അറ്റകുറ്റ പണികളുടെ പേരില്‍ അടച്ചിട്ട ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയേറ്റര്‍ രണ്ടരമാസം പിന്നിട്ടിട്ടും തുറന്നില്ല. എല്ലാ വര്‍ഷവും അണു വിമുക്തമാക്കുന്നതിനായി രണ്ടാഴ്ചക്കാലം ഓപ്പറേഷന്‍ തീയറ്റര്‍ പൂട്ടുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ മുകള്‍ നിലയില്‍ നിന്നുള്ള മലിനജലം കോണ്‍ക്രീറ്റിനിടയിലൂടെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് അരിച്ചിറങ്ങുന്നതുമൂലം കൂടുതല്‍ അറ്റകുറ്റ പണികള്‍ നടത്തണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനാല്‍ ഒരു മാസത്തിനുള്ളില്‍ തുറന്നുപ്രവര്‍ത്തിക്കാനാകുമെന്ന് കരുതിയെങ്കിലും രണ്ടര മാസം പിന്നിട്ടിട്ടും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായിട്ടില്ല. ജില്ലയുടെ വിദൂര മേഖലകളായ മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍, മാങ്കുളം, വണ്ടിപെരിയാര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍ദ്ധനരായ ആയിരക്കണക്കിനാളുകളാണ് ദിനംതോറും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നത്. ഇതിനു പുറമേ വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും ഓപ്പറേഷന്‍ തീയറ്ററിന്റെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുന്നത് ദുരിതമായിരിക്കുകയാണ്. തീയറ്ററിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ത്രീകളുടെ വാര്‍ഡിനോടു ചേര്‍ന്നുള്ള ശുചി മുറികളില്‍ നിന്നുള്ള മലിന ജലമാണ് തീയേറ്ററിനുള്ളിലേക്ക് വ്യാപിച്ചത്. അതിനാല്‍ ഇവ പൊളിച്ചു നീക്കുവാനും, സ്ത്രീകളായ രോഗികളെ പുരുഷന്മാരുടെ പ്രീ ഓപ്പറേഷന്‍ തീയറ്ററിലേക്കും കുട്ടികളുടെ വാര്‍ഡിലേയ്‌ക്കും മാറ്റികൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രധാന ഓപ്പറേഷന്‍ തീയേറ്റിനു പുറമേ നേത്രരോഗ വിഭാഗത്തിനായും, പൊതുവായി മറ്റൊന്നും ഉള്‍പ്പടെ മൂന്ന് തീയേറ്ററുകളാണ് സജ്ജമാക്കുന്നത്. 20 ലക്ഷം രൂപയാണ് ഇതിനായി വക കൊള്ളിച്ചിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുവാന്‍ ഇനിയും ഒരു മാസം കൂടി വേണ്ടി വരുമെങ്കിലും താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി അടുത്ത ബുധനാഴ്ചയോടെ പ്രധാന ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയേറ്ററിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ സൗജന്യ ചികിത്സ ലഭിക്കേണ്ട ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ ഉള്‍െപ്പടെയുള്ളവര്‍ വന്‍ തുക ചിലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഓപ്പറേഷന്‍ തീയേറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വൈകിക്കുന്നത് സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

Kerala

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

Kerala

അയ്യപ്പ സ്വാമിക്കെതിരായ സണ്ണി കപിക്കാടിന്‌റെ അധിക്ഷേപ വീഡിയോ നീക്കാന്‍ മെറ്റയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

ഉപഭോക്തൃ ഫോറങ്ങളില്‍ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.