Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എംപി ഫണ്ട് വികസനങ്ങളുടെ മറവില്‍ പാഴാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 08:28 pm IST
inAlappuzha

അമ്പലപ്പുഴ: എംപി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. എംപി ഫണ്ടില്‍ നിന്നും കെ.സി. വേണുഗോപാല്‍ എംപി അമ്പലപ്പുഴയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൊതുജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ ലക്ഷങ്ങള്‍ പാഴാക്കുന്നതായി മാറിയത്. ഏതാനും വര്‍ഷം മുമ്പു നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസി സ്റ്റേഷനും അടുത്തിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുമാണ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കേന്ദ്രഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ പാഴാക്കിയത്.

യാത്രക്കാര്‍ക്ക് പ്രയോജനമാകേണ്ട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ 17ലക്ഷം രൂപയ്‌ക്കു മേല്‍ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇത് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രം എന്നല്ലാതെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല. നിലവിലുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ക്ക് കയറിപ്പോകാന്‍ സൗകര്യമുണ്ടാക്കിയാണ് നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ അമ്പലപ്പുഴയില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ബസുകള്‍ക്ക് കയറിപ്പോകുവാനോ യാത്രക്കാര്‍ക്ക് വിശ്രമിച്ച് യാത്രചെയ്യാനോ സൗകര്യം ഒരുക്കിയിട്ടില്ല. നിലവില്‍ പൊളിച്ചുമാറ്റേണ്ട പഴയ കെട്ടിടത്തില്‍ വിശ്രമിച്ചാണ് യാത്രക്കാര്‍ തെക്കുനിന്നും വരുന്ന ബസുകള്‍ കാത്തു നില്‍ക്കുന്നത്.

എന്നാല്‍ വടക്കുഭാഗത്തേക്കു പോകുന്ന ബസുകള്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ കയറാന്‍ സാധിക്കാത്തതിനാല്‍ നിലവിലെ ബസ് സ്റ്റേഷനു തെക്കുഭാഗത്തെ പ്രത്യേക ബസ് സ്റ്റോപ്പില്‍ നിന്നാണ് യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുന്നത്. യാതൊരു കാഴ്ചപ്പാടുമില്ലാതെ എംപി ഫണ്ട് ധൂര്‍ത്തടിച്ച എംപിക്കെതിരെ ഒരുവിഭാഗം യാത്രക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു. കച്ചേരിമുക്കില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. ഇത് സ്ഥാപിച്ചതല്ലാതെ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാല്‍ കച്ചേരിമുക്ക് ഇരുട്ടിലാകാന്‍ സാദ്ധ്യതയേറി. ഹൈമാസ്റ്റ് ലൈറ്റില്‍ നിലവില്‍ ഒരു ബള്‍ബു മാത്രമാണ് പ്രകാശിക്കുന്നത്. ബാക്കി ഏഴോളം ബള്‍ബുകള്‍ കേടായിട്ട് നാളുകളായി. എംപി ഫണ്ടുപയോഗിച്ച് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത സംഭവത്തെ ക്കുറിച്ച് അധികൃതര്‍ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.