Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കണ്ണന്റെ പിറന്നാള്‍ ഇന്ന് നാട് ഇന്ന് അമ്പാടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 07:56 pm IST
inAlappuzha

ആലപ്പുഴ: ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ഇന്ന്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും ശോഭായാത്രകളും ഉറിയടികളും ശ്രീകൃഷ്ണ ജയന്തിആഘോഷത്തോടനുബന്ധിച്ച് നടക്കും. വിവിധ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ജില്ലയിലെ എട്ട് താലൂക്കുകളിലുമായി 72 ഓളം മഹാശോഭായാത്രകളാണ് നടക്കുക.

തുറവൂര്‍ താലൂക്കില്‍ ഒന്‍പത് മഹാശോഭായാത്രകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വയലാറില്‍ കേരളാദിത്യപുരം ക്ഷേത്രത്തിലും, വെട്ടയ്‌ക്കലില്‍ വെട്ടയ്‌ക്കല്‍ ക്ഷേത്രത്തിലും, പട്ടണക്കാട് മേനാശേരി ക്ഷേത്രത്തിലും, തുറവൂരില്‍ മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, പറയകാട് പുത്തന്‍കാവ് ക്ഷേത്രത്തിലും, എഴുപുന്നയില്‍ ശ്രീനാരായണപുരം ക്ഷേത്രത്തിലും, എരമല്ലൂരില്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും, ചന്തിരൂരില്‍ വള്ളിയില്‍ ഭഗവതി ക്ഷേത്രത്തിലും, അരൂരില്‍ കാവുമ്പായില്‍ പള്ളീര്‍ക്കാവിലും സമാപിക്കും.

പാണാവള്ളി താലൂക്കിലെ എട്ട് മഹാ ശോഭായാത്രകള്‍ നടക്കും. അരൂക്കുറ്റിയില്‍ കുന്നുംപുറം സുബ്രഹ്മണ്യക്ഷേത്രത്തിലും, പാണാവള്ളി, പൂച്ചാക്കല്‍, മാക്കേക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഇടപ്പംകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, തൈക്കാട്ടുശേരിയില്‍ തൈക്കാതൃക്കയിലും, പള്ളിപ്പുറത്ത് കളത്തില്‍ ക്ഷേത്രത്തിലും, തിരുനല്ലൂരില്‍ ഗോവിന്ദപുരം ക്ഷേത്രത്തിലും, പെരുമ്പളത്ത് അരയുകുളങ്ങര ക്ഷേത്രത്തിലും സമാപിക്കും.

ചേര്‍ത്തല താലൂക്കില്‍ 12 മഹാശോഭായാത്രകള്‍ നടക്കും. തണ്ണീര്‍മുക്കത്ത് ചാലിനാരായണപുരംക്ഷേത്രത്തിലും, വാരനാട് കൊക്കോതമംഗലം കോതക്കാട്ട് ധര്‍മശാസ്താ ക്ഷേത്രത്തിലും, നഗരത്തിലേത് കാര്‍ത്യായനി ക്ഷേത്രത്തിലും, മരുത്തോര്‍വട്ടത്ത് ധന്വന്തരി ക്ഷേത്രത്തിലും, പുത്തനങ്ങാടിയില്‍ ഇലഞ്ഞാംകുളങ്ങര ദേവീ ക്ഷേത്രത്തിലും, ചെറുവാരണത്ത് ഭജനമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിലും, അരീപ്പറകമ്പ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലും, കുറുപ്പംകുളങ്ങരയില്‍ അറവുകാട് ക്ഷേത്രത്തിലും, കടക്കരപ്പള്ളിയില്‍ തങ്കിക്കവല ശക്തിനവിനായക ക്ഷേത്രത്തിലും, കണിച്ചുകുളങ്ങരയില്‍ പശ്ചിമഘട്ടം ഭദ്രകാളീ ക്ഷേത്രത്തിലും, മുഹമ്മയില്‍ പാലയ്‌ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, കഞ്ഞിക്കുഴിയില്‍ കൂറ്റുവേലി ശ്രീരാമക്ഷേത്രത്തിലും സമാപിക്കും.

കലവൂര്‍ താലൂക്കില്‍ എട്ട് മഹാശോഭായാത്രകളാണ് നടക്കുക. ആര്യാട് പ്ലാപ്പള്ളി ശിവപാര്‍വതി ക്ഷേത്രത്തിലും, പാതിരപ്പള്ളിയില്‍ പ്രീതികുളങ്ങര ക്ഷേത്രത്തിലും, കലവൂരില്‍ കാരയ്‌ക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലും, കോമളപുരത്ത് വലിയകലവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും, മണ്ണഞ്ചേരിയില്‍ വലിയവീട് ദേവീക്ഷേത്രത്തിലും, കാവുങ്കല്‍ പൊന്നാട് വിജയവിലാസം ക്ഷേത്രത്തിലും, വളവനാട് കുന്നിനകത്ത് ഭഗവതി ക്ഷേത്രത്തിലും, മാരാരിക്കുളത്ത് വരകാടി ദേവീക്ഷേത്രത്തിലും സമാപിക്കും.

ആലപ്പുഴ താലൂക്കില്‍ ആറ് മഹാശോഭായാത്ര നടക്കും. തുമ്പോളിയില്‍ കളപ്പുര ഘണ്ടാകര്‍ണസ്വാമി ക്ഷേത്ര ത്തിലും, തോണ്ടംകുളങ്ങരയില്‍ തോണ്ടംകുളങ്ങര ക്ഷേത്രത്തിലും, കൊറ്റംകുളങ്ങരയില്‍ കൊറ്റംകുളങ്ങര ക്ഷേത്രത്തിലും, മുല്ലയ്‌ക്കലില്‍ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലും, തിരുവമ്പാടി, കളര്‍കോട് എന്നിവിടിങ്ങളിലേത് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിക്കും.

അമ്പലപ്പുഴ താലൂക്കില്‍ ആറ് മഹാശോഭായാത്രകള്‍ നടക്കും. തകഴിയില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും, അമ്പലപ്പുഴയില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും, പുറക്കാട് ഒറ്റപ്പന ക്ഷേത്രത്തിലും, വണ്ടാനത്ത് തേവരനട ശ്രീശങ്കരനാരായണ ക്ഷേത്രത്തിലും, പറവൂര്‍, പുന്നപ്ര എന്നിവിടങ്ങളിലേത് അറവുകാട് ദേവീക്ഷേത്രത്തിലും സമാപിക്കും.

കുട്ടനാട് താലൂക്കില്‍ 14 മഹാശോഭായാത്രകള്‍ നടക്കും. കൈനകരിയില്‍ മേക്കാട്ട് ഭഗവതി ക്ഷേത്രത്തിലും, കല്ലംപള്ളിയില്‍ കരിവിക്കൊട്ടാരം ശിവക്ഷേത്രത്തിലും, തെവലക്കാട്ട് മഠം ദേവീക്ഷേത്രത്തിലും, നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും, തയ്യില്‍ ക്ഷേത്രത്തിലും സമാപിക്കും. രാമങ്കരിയില്‍ കുന്നുംകരിക്കുളം ക്ഷേത്രത്തിലും, മങ്കൊമ്പ് മങ്കൊമ്പ് ക്ഷേത്രത്തിലും, ചതുര്‍ത്ഥ്യാകരി അയ്യപ്പ സേവാസംഘം അമ്പലത്തിലും, കണ്ണാടിയില്‍ തട്ടാശേരി എസ്എന്‍ഡിപി ഗ്രൗണ്ടിലും, കിടങ്ങറയില്‍ കൃഷണപുരത്തേത് വടക്കും വെളിയനാട് ശാസ്താക്ഷേത്രത്തിലും, വെളിയനാട് നിന്ന് കാക്കനാട് ക്ഷേത്രത്തിലും, കിടങ്ങറ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും സമാപിക്കും.

എടത്വ താലൂക്കില്‍ എട്ട് മഹാശോഭായാത്രകള്‍ നടക്കും. എടത്വയില്‍ കണ്ടംകരി കൊച്ചുശാസ്താക്ഷേത്രത്തിലും, ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിലും, പുതുക്കരി ദേവീ ക്ഷേത്രത്തിലും, തലവടിയില്‍ ചക്കുളത്ത് കാവിലും, രാമങ്കരിയില്‍ കൊടുപ്പുന്നക്കാവ് ദേവീ ക്ഷേത്രത്തിലും, ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും, ചമ്പക്കുളത്ത് ചമ്പക്കുളം പടിപ്പുരയ്‌ക്കല്‍ ക്ഷേത്രത്തിലും, കണ്ടംകരി ക്ഷേത്രത്തിലും സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.