Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരസഭയിലെ കെട്ടിടം പൊളിക്കല്‍; പിന്നില്‍ ഒത്തുതീര്‍പ്പു രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:08 pm IST
in Alappuzha

മാവേലിക്കര: കെഎസ്ആര്‍ടിസി ജംഗ്ഷനിലെ അനധികൃത കെട്ടിടം പൊളിച്ചതിലെ ക്രമക്കേടിനു പിന്നില്‍ ഇടത്-വലത് ഒത്തുതീര്‍പ്പു രാഷ്‌ട്രീയം. ഇരുമുന്നണികളും പരസ്പരം അഴിമതി ഉന്നയിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജംഗ്ഷനിലെ കെട്ടിടം പൊളിച്ചതിലെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മാത്രമാണ് നേരത്തെ പൊളിച്ച മിച്ചല്‍ ജംഗ്ഷനിലെ കടമുറിയ്‌ക്കെതിരെ അഴിമതി ഇടതുപക്ഷം ഉയര്‍ത്തിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിക്കു സമീപത്തെ കെട്ടിടം പൊളിക്കാന്‍ നാമമാത്രമായ തുകയ്‌ക്ക് അനുവാദം നല്‍കിയത് ഭരണത്തിലുള്ള ഇടതുപക്ഷമാണെങ്കിലും, കരാറുകാരനെ എത്തിച്ചത് കോണ്‍ഗ്രസിലെ ഒരു കൗണ്‍സിലറാണ്. പൊളിച്ച സാധനങ്ങള്‍ നഗരസഭയിലെ തന്നെ ഒരു ഇടതുപക്ഷ കൗണ്‍സിലറുടെ ബന്ധുവിന്റെ സ്ഥലം നികത്താനാണ് ഉപയോഗിച്ചിരിക്കുന്നത്.

കെട്ടിടം പൊളിച്ചതില്‍ അഴിമതിയുണ്ടെങ്കില്‍ അതില്‍ കോണ്‍ഗ്രസ് മെമ്പര്‍ക്കും പങ്കുണ്ടെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. നഗരസഭ ഭരണസമതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ, കഴിഞ്ഞ കാലങ്ങളിലെ അഴിമതി ഭരണം മൂടിവയ്‌ക്കാനുള്ള തന്ത്രമാണ് കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തിലെ ബഹളം.

ഇനി നാമമാത്രമായ കൗണ്‍സില്‍ യോഗം മാത്രമാണ് നടക്കുന്നത്. വിജിലന്‍സ് അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് ഇരുകൂട്ടര്‍ക്കും അറിയാം. അതിനാല്‍ ഇതെല്ലാം നാടകമാണെന്നും, അഴിമതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.