Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഫലംകണ്ടില്ല; ലാലിമോന്‍ മരണത്തിന് കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:07 pm IST
in Alappuzha

മുഹമ്മ: സുമനസ്സുകളുടെ സഹായത്താല്‍ സ്വരൂപിച്ച പണമുപയോഗിച്ച് നടത്തിയ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഫലംകണ്ടില്ല. ദീര്‍ഘനാളായി ഡയാലിസിസിന് വിധേയനായി കഴിഞ്ഞ മണ്ണഞ്ചേരി കിഴക്കേകരയില്‍ ലാലിമോന്‍ (50) മരണത്തിന് കീഴടങ്ങി. നിര്‍മാണതൊഴിലാളിയായ ലാലിമോന്റെ ഭാര്യ ഗീതയും മകന്‍ ലിഖില്‍ ഇതോടെ തനിച്ചായി.

കഴിഞ്ഞ മെയ് 24 നാണ് മണ്ണഞ്ചേരി ഗ്രാമം ഒന്നായി കൈകോര്‍ത്ത് ഒരു ദിവസം കൊണ്ട് ലാലിമോന് ശസ്ത്രക്രിയയ്‌ക്ക് പണം കണ്ടെത്തിയത്. മണ്ണഞ്ചേരി പഞ്ചായത്ത് 7-ാം വാര്‍ഡില്‍ കരള്‍ രോഗം ബാധിച്ചുമരിച്ച ഓട്ടോ ഡ്രൈവര്‍ അശോക്കുമാറിന്റെ കുടുംബത്തെ സഹായിക്കാനും ഇതോടൊപ്പം പണം സ്വരൂപിച്ചിരുന്നു. നാട്ടുകാര്‍ ഒന്നടങ്കം കൈകോര്‍ത്തപ്പോള്‍ 30 ലക്ഷം രൂപ കണ്ടെത്താനായി.

കഴിഞ്ഞ മാസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ലാലിമോന് വൃക്കമാറ്റിവെച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച ആളുടെ വൃക്കകളാണ് ലാലിമോന് വെച്ചുപിടിപ്പിച്ചത്. 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ലാലിമോന് പുതുജീവന്‍ ലഭിക്കുമെന്ന് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പ്രത്യാശിച്ചു. എന്നാല്‍ രക്തസമ്മര്‍ദം കുറഞ്ഞതാണ് മരണകാരണമെന്നുപറയുന്നു.

ലാലിമോന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പണംസമാഹരിക്കാന്‍ നേതൃത്വം നല്‍കിയ ജീവന്‍രക്ഷാസമിതി മരണവിവരം യഥാസമയം നാട്ടുകാരെ അറിയിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. രക്ഷാസമിതിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച ബാക്കിതുക എന്തുചെയ്യണമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.