Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കശ്മീര്‍: പാക്കിസ്ഥാന് അന്താരാഷ്‌ട്ര പിന്തുണയില്ലെന്ന് പാക് നയതന്ത്ര പ്രതിനിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:11 pm IST
inWorld

ഇസഌമബാദ്: കശ്മീര്‍കാര്യത്തില്‍ പാക്കിസ്ഥാന് അന്താരാഷ്‌ട്ര പിന്തുണയില്ലെന്ന് അമേരിക്കയിലെ മുന്‍ പാക് സ്ഥാനപതി ഹുസൈന്‍ ഹഖാനി.

കശ്മീര്‍ വിഷയത്തില്‍ 1957ലാണ് ഏറ്റവും ഒടുവില്‍ യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയം പാസാക്കിയത്.  ഈ വിഷയത്തില്‍ ജനഹിത പരിശോധന വേണമെന്ന ആവശ്യത്തിന്‌മേല്‍ ഇന്ന് ഐക്യരാഷ്‌ട്ര സഭയില്‍ വോട്ടെടുപ്പ് നടന്നാല്‍ പാക്കിസ്ഥാന് ജയിക്കാനുളള് പിന്തുണ കിട്ടുകയുമില്ല. ഇക്കാര്യങ്ങള്‍   മിക്ക പാക്കിസ്ഥാനികള്‍ക്കും അറിയില്ല.

ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ ഹഖാനി തുടര്‍ന്നു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്‌ട്ര പിന്തുണയില്ലെന്ന് ജനങ്ങളെ അറിയിക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടു. അതിനാലാണ് കശ്മീര്‍  പാക്കിസ്ഥാനിലെ ഒരു വൈകാരിക പ്രശ്‌നമായിരിക്കുന്നതും.

ഹഖാനി തുടര്‍ന്നു. ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ തെക്കന്‍, മധ്യ ഏഷ്യന്‍ ഡയറക്ടര്‍ കൂടിയാണ് ഹഖാനി. കശ്മീര്‍ വിഷയത്തില്‍ ജനഹിത പരിശോധനയിലൂടെയും ഭാരതവുമായി ചര്‍ച്ച നടത്തിയും പരിഹാരം ഉണ്ടാക്കണമെന്നാണ് പാക് നിലപാട്. ഇതിന് അന്താരാഷ്‌ട്ര പിന്തുണ നേടാന്‍ പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. എന്നാല്‍ പാക് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ ഭാരതം ചര്‍ച്ചയ്‌ക്കു പോലും തയ്യാറുമല്ല. ഹഖാനി എഴുതുന്നു.

വാണിജ്യം വിപുലപ്പെടുത്തിയും അതിര്‍ത്തി കടന്നുള്ള സഞ്ചാരം മെച്ചപ്പെടുത്തിയും ബന്ധം സാധാരണ നിലയിലാക്കുകയാണ് ഭാരതത്തിനും പാക്കിസ്ഥാനും നല്ലത്. പാക്കിസ്ഥാനിലെ കടുംപിടിത്തക്കാര്‍ കശ്മീര്‍ ആദ്യമെന്ന മന്ത്രം ഉരുവിട്ടുനടക്കുകയാണ്. ഇത് അയഥാര്‍ത്ഥ്യമാണെന്ന് അവര്‍ക്കും അറിയാം. സര്‍വ്വീസില്‍ ഇരിക്കുന്ന സമയത്ത് പാക് സൈന്യവുമായി നിരന്തര ശീതസമരത്തിലായിരുന്ന ഹഖാനി  തുടര്‍ന്നു.

കശ്മീര്‍ പ്രശ്‌നവുമായി നടന്നാല്‍ പാക്കിസ്ഥാന്‍ എവിടെയും എത്തില്ല. ഇസഌമികവാദികളുടെയും കരസേനയുടേയും പിന്തുണ നേടാനാണ് പാക് നേതാക്കള്‍ കശ്മീര്‍ പ്രശ്‌നവുമായി നടക്കുന്നത്. അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.