Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയിലെ വ്യവസായ മേഖല അതിവേഗം തകര്‍ച്ചയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:02 pm IST
inWorld

ഷാങ്ഹായ്: സേവന മേഖല കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കനത്ത തിരിച്ചടിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ചൈനയിലെ വ്യവസായ മേഖലയും പ്രതിസന്ധിയില്‍. കഴിഞ്ഞ ആറര വര്‍ഷത്തിനിടെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നു വ്യവസായ മേഖല. സാമ്പത്തിക ഏജന്‍സികളായ എഎന്‍എസ്, സിയാക്‌സിന്‍ തുടങ്ങിയവയാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ട് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. ഔദ്യോഗിക ഏജന്‍സികളും ഇവര്‍ക്കു സമാനമായ നിരീക്ഷണങ്ങള്‍ നടത്തുന്നത് സ്ഥിതി ഗുരുതരമെന്ന സൂചന നല്‍കുന്നു. ആഗസ്റ്റില്‍ നടത്തിയ സര്‍വേയുടെ കണക്കുകള്‍ ഇന്നലെയാണ് പുറത്തുവിട്ടത്.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് ആറര ശതമാനം കുറയുമെന്ന് കണക്കുകൂട്ടല്‍. ഏഴു ശതമാനമെങ്കിലുമായി നിലനിര്‍ത്തിയാല്‍ മാത്രമേ പ്രതിസന്ധി തരണം ചെയ്യാനാകൂയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മതിക്കുന്നു. ഉത്പാദനാനുപാതം ആഗസ്റ്റില്‍ 47.3 ശതമാനമായി താഴ്ന്നു. 2009 മാര്‍ച്ചിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിനു മുന്‍പ് ജൂലൈയിലാണ് കുറവ് രേഖപ്പെടുത്തിയത്, 47.8. വ്യാവസായിക മേഖലയിലെ തൊഴില്‍ ലഭ്യത തുടരെ 22-ാം മാസവും താഴേക്ക്. രണ്ടാം മാസവും 46.6 ശതമാനമായി നിലനില്‍ക്കുന്നുവെന്ന് സിയാക്‌സിന്‍ ഇന്‍സൈറ്റ് ഗ്രൂപ്പിലെ ചീഫ് ഇക്കണോമിസ്റ്റ് ഹി ഫാന്‍ സാക്ഷ്യപ്പെടുത്തുന്നു. 2013 ആഗസ്റ്റ് മുതല്‍ 50.1 ശതമാനത്തില്‍ കൂടിയിട്ടില്ല.

സര്‍വീസ് സെക്റില്‍ സിയാക്‌സിന്‍ നടത്തിയ സര്‍വേയും ആശങ്കയുയര്‍ത്തുന്നു. ഈ മേഖലയില്‍ വളര്‍ച്ചാ നിരക്ക് 51.5 ശതമാനമായി താഴ്ന്നു. 2014 ജൂലൈ മുതല്‍ കഴിഞ്ഞ ജൂലൈ വരെ 53.8 ശതമാനം വളര്‍ച്ചാ നിരക്ക്. ഔദ്യോഗിക സര്‍വേ ഫലങ്ങളും ഈ കണക്കുകള്‍ ശരിവയ്‌ക്കുന്നു. സര്‍ക്കാര്‍ കണക്കില്‍ മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയില്‍ വളര്‍ച്ച, 49.7 ശതമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.