Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കാതുകള്‍ കാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 07:53 pm IST
inLifestyle

പഞ്ചേന്ദ്രിയങ്ങളില്‍ സുപ്രധാന സ്ഥാനമാണ് കാതുകള്‍ക്കുള്ളത്. എന്നാല്‍ ഈ അവയവത്തിനു നാം എത്രമാത്രം പരിചരണം നല്‍കുന്നുണ്ട്. ശരിയായ പരിചരണം കാതുകള്‍ക്കും ആവശ്യമാണ്. കണ്ണും മൂക്കും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിനാല്‍ അവയുടെ പരിചരണത്തിന് ഊന്നല്‍ നല്‍കുന്നതുപോലെ കാതുകളുടെ കാര്യത്തിലും ഒരു കരുതല്‍ വേണം. ഇല്ലെങ്കില്‍ നഷ്ടമാകുന്നത് കാതുകളുടെ ആരോഗ്യമാണ്. ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കില്‍ വേഗത്തില്‍ അണുബാധയുണ്ടാകുന്ന ശരീര ഭാഗമാണ് ചെവി. അതേസമയം അമിതപരിപാലനം വിപരീത ഫലം ഉളവാക്കുകയും ചെയ്യും.

ചെവിക്കായം നീക്കം ചെയ്യാന്‍ ബഡ്‌സ് ഉപയോഗിക്കുന്ന പ്രവണത അത്ര നല്ലതല്ല. ബഡ്‌സിന്റെ ഉപയോഗത്താല്‍ കര്‍ണപുടത്തിന് ക്ഷതം പറ്റിയ സംഭവങ്ങളുമുണ്ട്. കുട്ടികളുടെ കാതില്‍ ബഡ്‌സ് ഉപയോഗിക്കുന്നത് ഡോക്ടര്‍മാരും പ്രോത്സാഹിപ്പിക്കുന്നില്ല.

ചെവിയില്‍ മുറിവേല്‍ക്കുകയോ മറ്റൊ ചെയ്താല്‍ അത് അണുബാധയ്‌ക്കുവരെ കാരണമായേക്കാം. ഈ അണുബാധ കേള്‍വിശക്തി നശിക്കുന്നതിനും ഇടയാക്കിയേക്കാം.

ചെവിക്കായം നീക്കം ചെയ്യുന്നതിനായി ബഡ്‌സും സേഫ്റ്റിപിന്നും, എന്തിനേറെ തീപ്പെട്ടിക്കൊലുപോലും ഉപയോഗിക്കുന്നുണ്ട്. ചെവിക്കായം അടിക്കടി നീക്കം ചെയ്യേണ്ട ആവശ്യം പോലുമില്ല.

ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഈ സ്രവം വാസ്തവത്തില്‍ കര്‍ണപുടത്തെ ചെറു പ്രാണികള്‍, പൊടിപടലങ്ങള്‍, മറ്റുമാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് തനിയെ ചെവിയില്‍ നിന്നും വെളിയിലേക്ക് പുറന്തള്ളപ്പെട്ടുകൊള്ളും. ബഡ്‌സിന്റെ ഉപയോഗത്താല്‍ ഇവ വീണ്ടും അകത്തേയ്‌ക്കുതന്നെ കുത്തി നിറയ്‌ക്കപ്പെടും. ചെവിയ്‌ക്കുള്ളില്‍ അസഹ്യമായ വേദന,  ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ മാത്രമേ ചെവിക്കായം നീക്കം ചെയ്യേണ്ട ആവശ്യമുള്ളു.

ചെവിയ്‌ക്കുള്ളില്‍ വെള്ളം കയറാന്‍ അനുവദിക്കരുത്. ഇത് അണുബാധയ്‌ക്ക് കാരണമാകും. കുട്ടികളേയും മറ്റും കുളിപ്പിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുളി കഴിഞ്ഞ് പരുത്തിത്തുണികൊണ്ട് ജലാംശം മുഴുവനായും ഒപ്പിയെടുക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചെവിയുടെ ആരോഗ്യം എന്നെന്നും കാത്തുരക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.