Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഖോഖോയിലെ പെണ്‍പെരുമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 07:43 pm IST
inLifestyle

മതിയായ അംഗീകാരം ലഭിക്കാതെ തികച്ചും അവഗണിക്കപ്പെടുകയാണ്  ഇപ്പോഴും ഖോ-ഖോ. ദേശീയ ഗെയിംസില്‍ ഖോ-ഖോയില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ നിജി നാടിന്റെ അഭിമാനമായി മാറിയപ്പോള്‍ വെള്ളിക്കുള്ളങ്ങരയെന്ന കൊച്ചു ഗ്രാമം ആവേശം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഖോ-ഖോ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയ ഈ കൊച്ചു മിടുക്കിയെ അക്കാലത്ത്  മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ പ്രോത്സാഹിപ്പിച്ചതും,പരിശീലിപ്പിച്ചതും ശശിധരന്‍ പമ്പിള്ളിയായിരുന്നു.  പിന്നീട് ഇങ്ങോട്ട് മെഡലുകള്‍ വാരിക്കൂട്ടകയായിരുന്നു.സ്‌ക്കൂള്‍,കോളേജ്,തലത്തില്‍ എല്ലാം നിരവധി സമ്മാനങ്ങളാണ് കരസ്ഥമാക്കിയത്.

2005 മുതല്‍ 2015 വരെ ജൂനിയര്‍ സീനിയര്‍ മത്സരങ്ങളില്‍ ആയി സംസ്ഥാന, ദേശീയ മത്സരങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിജിയെ തേടിയെത്തി.ദേശീയ ഗെയിംസ്,നാഷണല്‍ നാഷണല്‍ മീറ്റില്‍ എല്ലാം കേരളത്തിന് വേണ്ടി കളിക്കുകയും സമ്മാനങ്ങല്‍ നേടുകയും ചെയ്തു. 2007ല്‍ ദേശീയ ഗെയിംസില്‍ വെങ്കലം നേടാനെ കഴിഞ്ഞുള്ളൂ എങ്കില്‍ 2011ല്‍ അത് സ്വര്‍ണ്ണമായി മാറ്റുകയായിരുന്നു നിജിയും കൂട്ടുകാരും. ഇതേ വര്‍ഷമാണ് നിരവധി മത്സരങ്ങളില്‍ സ്വര്‍ണ്ണം നേടാനായത്.സീനിയര്‍ മീറ്റില്‍ സെക്കന്റ്, സര്‍വ്വകലാശാല മീറ്റില്‍ കാലിക്കറ്റ് സര്‍വ്വ കലാശാലയെ നയിച്ച് സ്വര്‍ണ്ണം നേടാനായതും വലിയ നേട്ടമായി കാണുകയാണ് നിജി. കഠിന പരിശീലനവും അര്‍പ്പണ ബോധവുമാണ് വിജയത്തിന് പിന്നില്‍.അര്‍ഹിക്കുന്ന അംഗീകാരം ഈ മത്സരത്തിന് ലഭിക്കുന്നില്ലെന്ന് നിജി പറഞ്ഞു. കബഡി മത്സരത്തെ അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിച്ചെങ്കിലും ഖോ-ഖോയെ ഇനിയും അംഗീകരിക്കാത്തതില്‍ ഏറെ നിരാശയുണ്ട്.

കേരളത്തിലാണെങ്കില്‍ ഈ മത്സരത്തോട് ഏറെ അവഗണനായാണ്. വളരെ ചുരുക്കം പേരാണ് ഇത് പരിശിലിക്കുന്നത് തന്നെ. പല ജില്ലകളിലും ടീമുകള്‍ തന്നെ ഇല്ലാത്ത അവസ്ഥായാണിന്ന്. പാലക്കാടും,തിരുവന്തപുരത്തുമാണ് കൂടുതല്‍ പേര്‍ പങ്കെടുത്ത് പരിശീലനം നേടുന്നത്. തൃശ്ശൂര്‍ ജില്ലയിലും കൃത്യമായി പരിശീലനമോ, നല്ലൊരു ടീമോ ഇല്ല. ഗ്രേസ് മാര്‍ക്ക് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നിട്ടും ഈ മത്സരത്തോട് പൊതുവെ കുട്ടികളില്‍ താല്പര്യം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. ഇതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണ്ടേതാണ്. ഇത്തവണ കേരളത്തിനായി വെള്ളി നേടിയ ടീമില്‍ പാലക്കാട് നിന്നും, തിരുവനന്തപുരത്ത് നിന്നും ആണ് കൂടുതല്‍ പേര്‍ പങ്കെടുത്തത്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ഏക അംഗമായിരുന്നു നിജി.

ആറ്റിങ്ങലില്‍ വെച്ച് നടന്ന ഈ തവണത്തെ ദേശീയ ഗെയിംസില്‍ വാശിയേറിയ മത്സരത്തില്‍ മഹാരാഷ്‌ട്രയോട് പൊരുത്തി തോല്‍ക്കുകയായിരുന്നു.ഒരു പോയിന്റ് നഷ്ടത്തിനാണ് കേരളത്തിന് സ്വര്‍ണ്ണം നഷ്ടമായത്ത്.ദേശീയ ഗെയിംസില്‍ വെള്ളി നേടിയ ടീമിനെ പാലക്കാട് ജില്ലയില്‍ നിന്നുള്ള  സൗമ്യയാണ്  നയിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായ സി.ജയനായിരുന്നു പരിശീലകന്‍. വെള്ളിക്കുള്ളങ്ങര കോപ്ലി വീട്ടില്‍ പരേതനായ സുബ്രന്റെയും ഓമനയുടെയും രണ്ട് മക്കളില്‍ ഇളയതാണ് നിജി. ഇപ്പോള്‍ പേരാമ്പ്ര സരസ്വതി വിദ്യാനികേതനിലെ കായിക അദ്ധ്യാപികയായി ജോലി നോക്കുകയാണ്.

നാടിന്റെ അഭിമാനമായി മാറിയ നിജിയെ പോലെയുള്ളവര്‍ക്ക് നല്ലൊരു ജോലി നല്‍കുവാന്‍ നമ്മുടെ അധികൃതര്‍ തയ്യാറാവേണ്ടതാണ്. കഷ്ടപ്പാടുകളും,ദുരിതങ്ങളും പേറിയാണ്  പലരും മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.നാടിന്റെ അഭിമാനമായി മാറുന്ന ഇവരെ അംഗീക്കരിക്കുകയും ആദരിക്കുകയും ചെയ്താല്‍  അത് മറ്റുള്ളവര്‍ക്ക് ഈ രംഗത്തേക്ക്  കടന്നു വരാന്‍ പ്രചോദനമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.