Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അധികൃതരുടെ അനാസ്ഥ; മണ്ണെണ്ണ വിതരണം വൈകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 07:03 pm IST
inAlappuzha

ആലപ്പുഴ: പരിശോധന കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും പെര്‍മിറ്റിനത്തിലുള്ള മണ്ണെണ്ണ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.

15 വര്‍ഷം വരെ പഴക്കമുള്ള എന്‍ജിനുകളുടെ പരിശോധനയാണു നടന്നത്. 15 വര്‍ഷത്തിലോറെ പഴക്കമുള്ള എന്‍ജിനുകള്‍ക്കു പെര്‍മിറ്റിനത്തില്‍ മണ്ണെണ്ണ നല്‍കേണ്ടൈന്നാണ് തീരുമാനം.എന്നാല്‍ പെര്‍മിറ്റ് മണ്ണെണ്ണ വിതരണം ഇതുവരെ സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. 12 എച്ച്പിക്കു 135 ലിറ്ററും 9.9 എച്ച്പിക്കു 129 ഉം 25 എച്ച്പിക്കു 179 ലിറ്റര്‍ മണ്ണെണ്ണയുമാണ് അനുവദിച്ചിരിക്കുന്നത്. ഇപ്രകാരം സര്‍ക്കാര്‍ നല്‍കുന്ന മണ്ണെണ്ണ വള്ളമുടമകള്‍ക്കു രണ്ടോ മൂന്നോ ദിവസംപോലും തികയാറില്ല.

മറ്റുദിവസങ്ങളില്‍ ആവശ്യമായ മണ്ണെണ്ണ ഇവര്‍ക്കു കരിഞ്ചയില്‍ നിന്നും വാങ്ങേണ്ടിവരുന്നു. പെര്‍മിറ്റിനത്തില്‍ 16.50 രൂപ ഒരു ലിറ്റര്‍ മണ്ണെണ്ണയ്‌ക്കു ലഭിക്കുമ്പോള്‍ കരിഞ്ചന്തയില്‍ 60 മുതല്‍ 80 രൂപവരെ ഈടാക്കും. പലപ്പോഴും വള്ളവും മറ്റുമത്സ്യബന്ധന ഉപകരണങ്ങളും മത്സ്യഫെഡില്‍ നിന്നോ മറ്റോ വായ്‌പയെടുത്തായിരിക്കും തൊഴിലാളികള്‍ എടുക്കുക. ഇതിന്റെ തവണ അടക്കാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണു മണ്ണെണ്ണക്കായി അധികതുക കണ്ടെത്തേണ്ടത്.

പലപ്പോഴും മത്സ്യബന്ധനത്തിനു പോയാലും നിരാശയായിരിക്കും ഫലം. ഇതിനാല്‍ ഒടുവില്‍ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും. സര്‍ക്കാര്‍ പ്രഖ്യാപിച്ച മണ്ണെണ്ണ കൃത്യമായി ലഭിച്ചാല്‍ ഒരു പരിധിവരെ ആശ്വാസമാകും.ഇതുകൂടാതെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ അളവ് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയരുന്നു.സമീപജില്ലകളില്‍ പെര്‍മിറ്റിനത്തില്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചെങ്കിലും ജില്ലയില്‍ ഇതുവരെ ആരംഭിക്കാത്തത് അധികൃതരുടെ വീഴ്ച മുലമാണെന്ന് വ്യക്തമായിരിക്കുകയാണ്.

മണ്ണെണ്ണ ന്യായവിലയ്‌ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ ബങ്കുകള്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലും പ്രതീക്ഷയ്‌ക്ക് വകയില്ല. നിലവില്‍ വളഞ്ഞവഴിയില്‍ ബങ്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചെങ്കിലും പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമായിട്ടില്ല. മറ്റൊരെണ്ണം അര്‍ത്തുങ്കലില്‍ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. എല്ലാ തീരദേശഗ്രാമങ്ങളിലും ബങ്കുകള്‍ തുടങ്ങുകയും ആവശ്യത്തിന് മണ്ണെണ്ണ വിതരണം ചെയ്യണമെന്നുമാണ് ആവശമുയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.