Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇടത്-കോണ്‍ഗ്രസ് മുന്നണികളുടെ ശ്രമം സാമ്പത്തിക പുരോഗതി തടയല്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 09:22 pm IST
in Wayanad

 കല്‍പ്പറ്റ : പാര്‍ലമെന്റില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സഭാസ്തംഭനം നടത്തുകയും നാടിന്റെ പുരോഗതിക്ക് അത്യാവശ്യമായ ബില്ലുകള്‍ പാസ്സാക്കുന്നതിന് തടസ്സംനിന്ന ഇടത്-കോണ്‍ഗ്രസ് മുന്നണികളുടെ ലക്ഷ്യം കാപട്യമാണെന്ന് ഭാരതീയ ജനതാപാര്‍ട്ടി ജില്ലാഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുപിഎ ഭരണകാലത്ത് തകര്‍ന്നടിഞ്ഞ സാമ്പത്തികരംഗം ഉണര്‍വിന്റെ പാതയിലാണ്. നാടിന്റെയും നാട്ടുകാരുടെയും പുരോഗതി തടസ്സപ്പെടുത്തുന്ന എംപിമാരെ ജനമധ്യത്തില്‍ തുറന്നുകാട്ടി ബിജെപി ജില്ലയില്‍ രാഷ്‌ട്രീയ വിശദീകരണയോഗങ്ങള്‍ നടത്തും.

യുപിഎ സര്‍ക്കാരിനെ തൂത്തെറിഞ്ഞ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ ജനോപകാര പദ്ധതികളിലൂടെ ഭാരതീയരുടെ മനം കവര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷവിഭാഗങ്ങള്‍ ഭാരതീയ ജനതാപാര്‍ട്ടിയിലേക്ക് ആകൃഷ്ടരാകുന്നതിനെ തടയുക എന്ന കുതന്ത്രവും ഇക്കൂട്ടര്‍ നടത്തിവരുന്നു. ധാരാളം വിദേശരാഷ്‌ട്രങ്ങളില്‍ സന്ദര്‍ശനം നടത്തി വിദേശ ധനസഹായ കൂമ്പാരമാണ് മോദി സര്‍ക്കാര്‍ ഭാരതത്തിലെത്തിച്ചത്. ഇതില്‍ വിറളിപൂണ്ട ഇടത്പക്ഷവും കോണ്‍ഗ്രസും ബിജെപിക്കെതിരെ കുപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. ഭാരതം വന്‍ശക്തിയാകുന്നതിനെ തടയുക എന്നതുതന്നെയാണ് ഇവരുടെ ലക്ഷ്യം.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാവര്‍ക്കും വീട് പദ്ധതിയില്‍ 305 നഗരപട്ടികയില്‍ കല്‍പ്പറ്റയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വയനാടിന് ലഭിച്ച ഓണസമ്മാനമാണ്. ഇതിന് പ്രധാനമന്ത്രിയെ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ വയനാട്ടുകാര്‍ അഭിനന്ദിക്കുന്നു. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണങ്ങള്‍ നടത്തുകയാണ് ഇടത്-കോണ്‍ഗ്രസ് നേതൃത്വം. ഇതിനെതിരെയുള്ള പ്രചാരണപരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വയനാട്ടില്‍ കല്‍പ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി ഭാഗങ്ങളില്‍ ധര്‍ണ്ണകളും പൊതുയോഗവും നടത്തും. സെപ്തംബര്‍ നാലിന് രാവിലെ 10.30ന് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കുന്ന ധര്‍ണ്ണയും പൊതുസമ്മേളനവും രാജസ്ഥാന്‍ എംപി അര്‍ജ്ജുന്റാം മെഗ്‌വാള്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടിയില്‍ 2.30നും പുല്‍പ്പള്ളിയില്‍ അഞ്ച് മണിക്കും പൊതുപരിപാടികള്‍ നടക്കും. പരിപാടികളില്‍ വി.വി.രാജന്‍, ജനചന്ദ്രന്‍ മാസ്റ്റര്‍, പി.സി.മോഹനന്‍ മാസ്റ്റര്‍, കെ.സദാനന്ദന്‍, പി.ജി.ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്‍, ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

പുതിയ വാര്‍ത്തകള്‍

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.