Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാലയും പേഴ്‌സും തിരികെ നല്‍കി വിദ്യാര്‍ത്ഥികളും ആയയും നാടിന് അഭിമാനമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 03:28 pm IST
inAlappuzha

മുഹമ്മ: കളഞ്ഞുകിട്ടിയ സ്വര്‍ണമാല പോലീസില്‍ ഏല്‍പ്പിച്ച് നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും ആയയും സത്യസന്ധതയ്‌ക്ക് മാറ്റുകൂട്ടി. മുഹമ്മ സിഎംഎസ് എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ യദുകൃഷ്ണന്‍, ആരോമല്‍, ആയ പി.എസ്. ലതിമോള്‍ എന്നിവരാണ് സ്‌കൂളിനും നാടിനും അഭിമാനമായത്.

എസ്എന്‍വി അതുല്‍ നിവാസില്‍ ഷൈനി-സുധീര്‍ ദമ്പതികളുടെ മകന്‍ ആരോമലും കുശാപ്പറമ്പില്‍ രതീഷ്-ഷെമി ദമ്പതികളുടെ മകന്‍ യദുകൃഷ്ണനും വീടിനു സമീപത്തെ ക്ലബ്ബിന് മുന്നിലെ ചൊരിമണലില്‍ കളിക്കുമ്പോഴാണ് ഒരുപവന്റെ മാല ആരോമലിന്റെ കാല്‍വിരലില്‍ ഉടക്കിയത്. കഴിഞ്ഞ ദിവസം ക്ലബ്ബിലെ ഓണാഘോഷത്തിനിടയില്‍ ഒരു യുവാവിന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു.

മാല ലഭിച്ച വിവരം ആരോമലും യദുകൃഷ്ണനും ക്ലബ്ബ്ഭാരവാഹികളെയും വീട്ടുകാരെയും അറിയിച്ചു. തുടര്‍ന്ന് മുഹമ്മ സ്റ്റേഷനിലെത്തി എസ്‌ഐ ഇഗ്നേഷ്യസിനെ മാല ഏല്‍പ്പിക്കുകയായിരുന്നു. മുഹമ്മ ചാണിവെളിയില്‍ ഓട്ടോ ഡ്രൈവര്‍ ബാബുവിന്റെ ഭാര്യ ലതിമോള്‍ക്ക് ബസില്‍ നിന്നാണ് നാലരപ്പവന്റെ മാലയടങ്ങുന്ന പേഴ്‌സ് ലഭിച്ചത്.

ദരിദ്രകുടുംബാംഗമായ ലതിമോള്‍ ഓണത്തിന് വസ്ത്രങ്ങള്‍ വാങ്ങാന്‍ പുത്തനങ്ങാടിയിലേയ്‌ക്ക് പോവുകയായിരുന്നു.കൈവശമുണ്ടായിരുന്ന കിറ്റില്‍ കറുത്ത പേഴ്‌സ് ഉണ്ടായിരുന്നു. പുത്തനങ്ങാടി സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ ഫുട്‌ബോഡിന് സമീപം കിടന്ന കറുത്ത പേഴ്‌സ് തന്റേതാണെന്ന് കരുതിയാണ് എടുത്തത്.

വസ്ത്രശാലയില്‍ ചെന്ന് കിറ്റുതുറന്നപ്പോള്‍ കിട്ടിയ പേഴ്‌സ് തന്റേതല്ലെന്ന് മനസ്സിലായി. ബസില്‍ നിന്നും ലഭിച്ച പേഴ്‌സ് വസ്ത്രശാല ഉടമയുടെ സാന്നിധ്യത്തില്‍ തുറന്നുനോക്കിയപ്പോള്‍ മാലയും ഫോണ്‍നമ്പര്‍ എഴുതിയ പേപ്പറും ഉണ്ടായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പേഴ്‌സിന്റെ ഉടമ കായിപ്പുറം സ്വദേശി ജാന്‍സിയുടെ പിതാവാണ് ഫോണെടുത്തത്.

ഈ സമയം ജാന്‍സി പേഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മുഹമ്മ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജാന്‍സിയും ബന്ധുക്കളും പേഴ്‌സ് ഏറ്റുവാങ്ങാന്‍ ലതിമോളുടെ വീട്ടിലെത്തി. എല്ലാവരും കൂടി മുഹമ്മ സ്റ്റേഷനിലെത്തി എസ്‌ഐയുടെ സാന്നിധ്യത്തില്‍ പേഴ്‌സ് ജാന്‍സിയെ ഏല്‍പ്പിച്ചു.

സ്‌കൂളിന്റെ അഭിമാനം കാത്ത ആരോമല്‍, യദുകൃഷ്ണന്‍, പി.എസ്. ലതിമോള്‍ എന്നിവരെ അനുമോദിച്ചു. സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഹമ്മ എസ്‌ഐ എം.എം. ഇഗ്നേഷ്യസ് ഇവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് ജോളിതോമസ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ചര്‍ച്ച് വര്‍ക്കര്‍ ഫിലിപ്പ്‌ജേക്കബ്, സ്റ്റാഫ്‌സെക്രട്ടറി അനീറ്റ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.