Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഗോസംരക്ഷണ പ്രതിജ്ഞയുമായി ഗോമാതാപൂജകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 03:26 pm IST
inAlappuzha

ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തി ബാലദിന ഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ആലപ്പുഴ, ചെങ്ങന്നൂര്‍ ജില്ലകളിലായി 500 കേന്ദ്രങ്ങളില്‍ ഗോമാതാ പൂജയും, ഗോസംരക്ഷണ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു .

കായംകുളം, ഹരിപ്പാട്, ചാരുംമൂട്, മാന്നാര്‍, മാവേലിക്കര, ചെങ്ങന്നൂര്‍, എടത്വ, കുട്ടനാട്, അമ്പലപ്പുഴ, ആലപ്പുഴ, കലവൂര്‍, ചേര്‍ത്തല, തുറവൂര്‍, പാണാവള്ളി എന്നീ താലൂക്ക് ആഘോഷസമിതികളാണ് ഗോമാതാ പൂജയ്‌ക്ക് നേതൃത്വം നല്‍കിയത്. ഗോപാലകൃഷ്ണന്‍ എന്നാണ് ശ്രീകൃഷ്ണന്റെ അപരനാമം. ഗോക്കളെ പരിപാലിക്കുന്നത് പവിത്രമായ അവതാരധര്‍മ്മമായി ഭഗവാന്‍ നമുക്ക് കാണിച്ചുതന്നു. അവതാരദൗത്യം ധര്‍മ്മസംരക്ഷണമാണ്.

ഗോസംരക്ഷണം ധര്‍മ്മസംരക്ഷണം തന്നെയാണെന്നും ഗോമാതാവ് ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമാണെന്നും ഭഗവാന്‍ നമ്മെ പഠിപ്പിച്ചു. അതുകൊണ്ട് ധര്‍മ്മം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗോമാതാവിനെ സംരക്ഷിക്കണം എന്നും നമ്മുടെ പൈതൃകത്തെ ലോക രാഷ്‌ട്രങ്ങളുടെ മുന്‍പില്‍ ഉയര്‍ത്തി പിടിക്കുമെന്നും ഗോമാംസം ഭക്ഷിക്കാതിരിക്കുകയും ഗോമാംസഭോജികളെ നിരുത്സാഹപ്പെടുത്തുവെന്നും എന്നതാണ് ബാലഗോകുലത്തിന്റെ ഗോവംശ സംരക്ഷണ പ്രതിജ്ഞയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശം.

ഗോവിന്റെ ഗുണനിലവാരം ആയുര്‍വേദവിധിപ്രകാരം വളരെ പ്രകീര്‍ത്തിക്കപ്പെടുന്നു. പഞ്ചഗവ്യത്തിന്റെ ഔഷധവീര്യം അത്യുത്തമമായി ഗണിക്കപ്പെടുന്നു. ഗോവുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളും വളരെ ശ്രേഷ്ഠമാണ്. ഗോ ആധാരിത ചികിത്സാ സമ്പ്രദായം സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു.

പ്രതിവര്‍ഷം ഭക്ഷ്യ ആവശ്യത്തിനായി ഭാരതത്തില്‍ ഒരുകോടിയില്‍പരം കാലികളെ കൊന്നൊടുക്കുന്നു. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ നാലുപതിറ്റാണ്ടിനകം ഭാരതം ഗോരഹിത രാജ്യമായിത്തീരും. നമ്മുടെ സംസ്‌ക്കാരിക മൃഗമായ ഗോവംശനാശം ആര്‍ഷസംസ്‌ക്കാരത്തിന്റെ പതനത്തിനും കാരണമാകും. ആര്‍ഷസംസ്‌ക്കാരത്തിന്റെ തകര്‍ച്ച കാംക്ഷിക്കുന്നവരാണ് ഗോമാംസം വെച്ചുവിളമ്പി ഗോസംരക്ഷണ നിയമനിര്‍മ്മാണത്തിനെതിരെ ആഘോഷസമരം നടത്തുന്നത്. എല്ലാ ജീവജാലങ്ങളെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുക എന്ന ഭാരതീയ വീക്ഷണത്തിന്റെ പ്രായോഗിക കര്‍മ്മപദ്ധതി വളരെ സുചിന്തിതമാണ്.

ഗോമാതാവ് പ്രകൃതിയുടെ പ്രതീകമാണ്. മുപ്പത്തിമുക്കോടി ദേവതകളുടെ ഇരിപ്പിടമാണ് എന്നാണ് നമ്മുടെ സങ്കല്‍പ്പം. പാലും പാലുത്പന്നങ്ങളും ഉള്ളിടത്ത് കൃഷ്ണചൈതന്യം നടമാടുകയും മാംസാഹാരമുള്ളിടത്ത് രാക്ഷസീയഭാവം ഉടലെടുക്കുകയും ചെയ്യും. ഈ വിശ്വാസപ്രമാണത്തെ ശക്തിപ്പെടുത്തുന്നതാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രവണതകള്‍. ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോവധനിയന്ത്രണനിയമം നടപ്പാക്കിയപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ ഗോസംരക്ഷണനിയമം നടപ്പാക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ കേരളാ ഭരണകൂടം അതിനെ എതിര്‍ക്കുകയും പ്രതിപക്ഷം ഗോമാംസമേള നടത്തി പ്രതിഷേധം ആഘോഷിക്കുകയും ചെയ്തു. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തിന് വലിയ ആഘാതമാണ് ഈ നടപടികളേല്‍പ്പിച്ചതെന്ന് ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജെ. രാജ്‌മോഹന്‍ പറഞ്ഞു. മാവേലിക്കര കണ്ടിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഗോമാതാപൂജയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്തംബര്‍ അഞ്ചു വരെ വിവിധ പരിപാടികളാണ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഗോപൂജ കൂടാതെ , കഥാകഥനം, സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, ഉറിയടി, പുരാണ പ്രശ്‌നോത്തരി ,വിവിധ കലാമത്സരങ്ങള്‍ എന്നിവ നടത്തും. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നാടൊട്ടുക്കും ശോഭായാത്രകള്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.