Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മലിനീകരണത്തില്‍ നിന്ന് കുട്ടനാടിനെ രക്ഷിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:39 pm IST
in Alappuzha

കാവാലം: ജല മലിനീകരണം ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് കുട്ടനാടിനെ രക്ഷിക്കാന്‍ യുവതീ-യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വികസന സെമിനാര്‍ ആഹ്വാനം ചെയ്തു.

ജലസ്രോതസുകളുടെ മലിനീകരണം കുട്ടനാടിനെ രോഗാവസ്ഥയിലേക്ക് എത്തിക്കുകയാണ്. വിവിധ പഞ്ചായത്തുകളില്‍ അര്‍ബുദരോഗം പടരുന്നതിന് കാരണമിതാണ്. വികസനത്തിനൊപ്പം ജലവും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങിയുള്ള ബോധവല്‍ക്കരണമാണ് ആവശ്യം. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമവും കുട്ടനാടിന്റെ നിലനില്‍പിന് ആവശ്യമാണെന്ന് പ്രതിഭാഹരി പറഞ്ഞു. കുട്ടനാടിന്റെയാകെ ഗതാഗതവികസനത്തിന് വഴിയൊരുക്കുന്ന കാവാലം തട്ടാശേരി പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്ന് സെമിനാറില്‍ ഐകകണ്ഠമായി അഭിപ്രായമുയര്‍ന്നു.

മറ്റ് അപ്രധാനമായ പാലങ്ങള്‍ക്ക്‌പോലും സര്‍ക്കാര്‍ അനുമതിയായിട്ടും കാവാലം പാലത്തെ അവഗണിക്കുകയാണെന്ന് പ്രതിഷേധമുയര്‍ന്നു. കുട്ടനാട് കുടിവെള്ള പദ്ധതി വേഗത്തില്‍ നടപ്പാക്കുക, നെല്‍പ്പാടങ്ങളിലെ വിഷപ്രയോഗം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും സെമിനാര്‍ മുന്നോട്ടുവച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു. പ്രതിഭാഹരി ഉദാഘാടനം ചെയ്തു. കാവാലം പഞ്ചായത്ത് പ്രസിഡന്റ് എം.ജെ ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

കാവാലം സൂര്യയുടെ വെബ് സൈറ്റ് ഉദ്ഘാടനവും അമ്മമാര്‍ക്കുള്ള ഓണക്കിറ്റ് വിതരണവും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി മോനിച്ചന്‍ നിര്‍വഹിച്ചു. മിനി ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ കാവാലം പഞ്ചായത്ത് പ്രസിഡന്റ് എം.ജെ ഓമനക്കുട്ടന്‍ കൈമാറി. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സണ്ണി തോമസ് മുഖ്യാതിഥിയായിരുന്നു. കാവാലം ഗോപകുമാര്‍ മോഡറേറ്ററായിരുന്നു. കാവാലം സൂര്യ സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ആര്‍. വിഷ്ണുകുമാര്‍ കൃതജ്ഞതയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

News

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

News

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

Kerala

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

പുതിയ വാര്‍ത്തകള്‍

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.