Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കടല്‍ കലിതുള്ളി; ജനം പരിഭ്രാന്തിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:26 pm IST
inAlappuzha

അമ്പലപ്പുഴ: പുന്നപ്രയില്‍ കടല്‍ ഒരു കിലോമീറ്റര്‍ ഉള്‍വലിഞ്ഞു. പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളില്‍ നൂറ് കണക്കിന് വീടുകളില്‍ കടല്‍ത്തിരകള്‍ ഇരച്ചുകയറി. തീരദേശം പരിഭ്രാന്തിയില്‍. ഇന്നലെ വെളുപ്പിന് മുതലാണ് തീരവാസികളെ പരിഭ്രാന്തിയിലാഴ്‌ത്തി കടല്‍ കലി തുളളിയത്. പുന്നപ്ര കടല്‍തീരത്ത് പണി കഴിഞ്ഞ് നങ്കൂരമിട്ടിരുന്ന നൂറ് കണക്കിന് വളളങ്ങള്‍ കടലില്‍ ഉറച്ചുകിടക്കുന്ന കാഴ്ചയാണ് രാവിലെ പണിക്ക് പോകുവാന്‍ എത്തിയ മത്സ്യത്തൊഴിലാളികള്‍ കാണുന്നത്.

ഒരു കിലോമീറ്ററോളം കടല്‍ കരയായി മാറിയതോടെ നിരവധി വളളങ്ങള്‍ കടലില്‍ ഉറയ്‌ക്കുകയായിരുന്നു. ഫൈബര്‍, ഡിസ്‌കോ, ലൈലാന്റ് വളളങ്ങളാണ് ഇത്തരത്തില്‍ കടലില്‍ ഉറച്ചത്. ഇതോടൊപ്പം കടലിന്റെ അടിത്തട്ടിലെ ചെളി മുകളിലേക്ക് പൊങ്ങി കരയിലേക്ക് അടിച്ചുകയറി. ഏതാനും വര്‍ഷം മുമ്പ് ഇത്തരം പ്രതിഭാസം ഇവിടെ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതേരീതിയില്‍ കടല്‍ കൂടുതല്‍ ഉള്‍വലിയുന്നത് ആദ്യമായാണെന്ന് തൊഴിലാളികള്‍ പറയുന്നു. പുറക്കാട് പഞ്ചായത്തില്‍ 1, 18 വാര്‍ഡുകളിലെ മുന്നൂറോളം വീടുകള്‍ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയതിനെതുടര്‍ന്ന് വെളളത്തിനടിയിലായി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇവിടെ കടല്‍ക്ഷോഭം ഉണ്ടെങ്കിലും ഇന്നലെ വെളുപ്പിനെ മുതല്‍ കടല്‍ രൂക്ഷമാവുകയായിരുന്നു.

കടല്‍ഭിത്തിക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മുന്നൂറോളം സുനാമി വീടുകളിലാണ് ഇത്തരത്തില്‍ കടല്‍ത്തിരകള്‍ അടിച്ചു കയറിയത്. പ്രദേശത്ത് കടല്‍ ഭിത്തിക്ക് കിഴക്ക് ഭാഗത്ത് വീടുകളിലും കടല്‍ വെളളം ഇരച്ചുകയറി. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ജെസിബി എത്തിച്ച് കരൂര്‍ ഭാഗത്ത് മണല്‍ മാറ്റി വെളളം കടലിലേക്ക് ഒഴുക്കിവിടുവാനുളള ശ്രമം തുടങ്ങി. അമ്പലപ്പുഴ തെക്ക് വടക്ക് പഞ്ചായത്തുകളില്‍ കടല്‍ ഭിത്തിക്ക് മുകളിലൂടെ കടല്‍ തിരകള്‍ ഇരച്ചു കയറി സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

പുറക്കാട് പഞ്ചായത്തില്‍ കടല്‍ ക്ഷോഭം തുടര്‍ന്നാല്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെടും. അടുത്തിടെ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി കുടുംബങ്ങളാണ് വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.