Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേര്‍പിരിഞ്ഞത് ജനകീയ സാഹിത്യകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 09:04 pm IST
in Alappuzha

മുഹമ്മ: സികെപി ഓര്‍മയായി; പെയ്‌തൊഴിഞ്ഞത് കവിതയുടെ സര്‍ഗവസന്തം. താന്‍കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിറംപകരാന്‍ ശ്രമിച്ച മുഹമ്മ കല്ലോലച്ചിറയില്‍ സി. കെ. പുരുഷോത്തമന്‍ എന്ന സികെപി കവിതയെ പ്രാണന് തുല്യം സ്‌നേഹിക്കുകയും കവിതയ്‌ക്ക് വേണ്ടി ജീവിക്കുകയും ചെയ്ത ആളാണ്.

പ്രൊലിറ്റേറിയന്‍ കവിത എന്നു വിശേഷിപ്പിക്കാവുന്ന സാധാരണക്കാരന്റെ അസാധാരണമായ സര്‍ഗവ്യാപാരമാണ് സികെപി കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനകീയ സാഹിത്യ വിചാരത്തിന്റെ കവിത എന്നാണ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സികെപി കവിതകളെ വിശേഷിപ്പിച്ചിട്ടുള്ളത്.

തനിക്ക് സാമൂഹ്യ പ്രതിബദ്ധത ഉള്ളതുകൊണ്ട് എല്ലാം പച്ചയായി പറയുന്നു എന്നാണ് കവിയുടെ പക്ഷം. എന്തും കവിതയ്‌ക്ക് വിഷയമാക്കുന്ന ഇദ്ദേഹം 2000 ലേറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അക്ഷരപ്പൂക്കള്‍, കവിതയുടെ ചിലമ്പൊലി എന്നീ പേരുകളില്‍ 600 ഓളം കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക സംഭവങ്ങള്‍ വരെ കവിതയ്‌ക്ക് വിഷയമാക്കിയ സികെപിക്ക് രണ്ടാംതരത്തില്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നു.

പിന്നീട് കണിശേരിയില്‍ കെ. കെ. കരുണാകരന്‍ എന്ന അധ്യാപകനാണ് അക്ഷരവിദ്യകള്‍ പകര്‍ന്ന് കൊടുത്തത്. മുറുക്കാന്‍ കടയില്‍ ബീഡി തെറുത്ത് കിട്ടുന്ന തുഛമായ വരുമാനം ഒന്നിനും തികയുമായിരുന്നില്ല. സുഹൃദ്്‌വലയത്തിന്റെ സമ്പന്നമായ ഇടപെടലുകളായിരുന്നു അദ്ദേഹത്തെ പിടിച്ചുനിര്‍ത്തിയത്. വ്യത്യസ്ഥ രാഷ്‌ട്രീയ അഭിപ്രായമുള്ളവര്‍ ഒത്തുചേര്‍ന്ന് കടയില്‍ നടത്തുന്ന സര്‍ഗ സംവാദങ്ങളും സികെപിയ്‌ക്ക് കവിത എഴുതാന്‍ കരുത്ത് പകര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി ഹൂതികള്‍ അനായാസം തകര്‍ക്കുന്നു

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

പുതിയ വാര്‍ത്തകള്‍

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.