Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഓണക്കാലം കായല്‍ ടൂറിസത്തിനു കുതിപ്പേകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 07:26 pm IST
inAlappuzha

ആലപ്പുഴ: ഓണക്കാലം ഇത്തവണ ജില്ലയിലെ ടൂറിസം മേഖലയ്‌ക്ക് കുതിപ്പേകി.ആഭ്യന്തര വിനോദ സഞ്ചാരികളുടെ വര്‍ധനവാണ് നേട്ടമായത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ജില്ലയ്‌ക്ക് രണ്ടാം സ്ഥാനം നേടാനും കഴിഞ്ഞു.

2013 ലേക്കാള്‍ 9.37 ശതമാനം കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം ആലപ്പുഴ സന്ദര്‍ശിച്ചതായാണ് ടൂറിസം വകുപ്പിന്റെ കണക്ക്. സാധാരണ ഒക്‌ടോബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കുന്ന സീസണിന് ശേഷം തിരക്കൊഴിയുകയാണ് പതിവ്. ഓഫ് സീസണില്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ ദിവസം സര്‍വീസ് നടത്തിയിരുന്ന ബോട്ടുകള്‍ക്ക്് ഇത്തവണ പ്രതീക്ഷയേറെയാണ്.

ഇത്തവണ ഇതിലും വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. നെഹ്രുട്രോഫി വള്ളംകളിയോടനുബന്ധിച്ചും വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് പ്രകടമായിരുന്നു. സെപ്തംബര്‍ മാസത്തോടെയാണ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസത്തേക്കും സഞ്ചാരികളുടെ ബുക്കിങ് ആരംഭിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.ഇതുവരെയുള്ള സൂചനകളനുസരിച്ച് വരുന്നത് മികച്ച സീസണയായിരിക്കുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ.

സഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അടങ്ങിയ സംസ്ഥാന സര്‍ക്കാറിന്റെ വിസിറ്റ് കേരള പരിപാടി , തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയ വിസ ഓണ്‍ അറൈവല്‍ എന്നിവ ഗുണം ചെയ്യുമെന്നാണ് ടൂറിസം വകുപ്പ് അധികൃതര്‍ കരുതുന്നത്.അതേസമയം കായലോര വിനോദസഞ്ചാര മേഖലയില്‍ ഉണ്ടായിട്ടുള്ള സുരക്ഷയുടെ കാര്യത്തില്‍ ആശങ്കകള്‍ക്ക് പരിഹാരമായില്ല. അടുത്തയിടെ നിരവധി ഹൗസ് ബോട്ട് അപകടങ്ങള്‍ ഉണ്ടായിട്ടും ലൈസന്‍സോ അനുബന്ധ രേഖകളോ ഇല്ലാത്ത ബോട്ടുകള്‍ പിടികൂടാന്‍ പോലീസിന്റെയോ ലൈസന്‍സിങ് അഥോറിറ്റിയായ തുറമുഖ വകുപ്പിന്റെയോ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല.

അന്‍പതില്‍ അധികം യാത്രക്കാരുമായി ഇരുനില ഹൗസ് ബോട്ട് മുങ്ങിയപ്പോള്‍ സഞ്ചാരികളെ യഥാസമയത്ത് രക്ഷിക്കാനായത് മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. വേമ്പനാട് കായലോരമേഖലയില്‍ ആയിരത്തില്‍ അധികം ഹൗസ് ബോട്ടുകളുണ്ട്. ഇവയില്‍ 640 ബോട്ടുകള്‍ക്ക് മാത്രമാണ് ലൈസന്‍സും ഫിറ്റ്‌നസും അടക്കമുളള രേഖകള്‍ ഉള്ളതെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മൂന്ന് ഹൗസ്‌ബോട്ടുകളാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്ന പതിവുപല്ലവിയില്‍ അന്വേഷണങ്ങള്‍ അവസിനിക്കുകയാണ്. ആളപായം ഉണ്ടാകിതിരുന്നതിനാല്‍ ടൂറിസം മേഖലയ്‌ക്ക് തിരിച്ചടി ഉണ്ടായില്ലെന്ന് മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.