Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പാഴൂര്‍ ക്ഷേത്ര നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 06:40 pm IST
inTravel

പാഴൂര്‍ പടിപ്പുര പ്രശ്‌നംവയ്‌ക്കുന്നതിന് പണ്ടേ പ്രസിദ്ധമാണ്. എന്തിനും അവിടെചെന്നാല്‍ പരിഹാരം കാണുമെന്നാണ് വിശ്വാസം. എറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് പാഴൂര്‍. പരമ്പരയാല്‍തന്നെ അവിടെ പ്രസിദ്ധന്മാര്‍ ഉണ്ടായിരുന്നു. അന്യനാടുകളില്‍നിന്നും ഒട്ടേറെപ്പേര്‍ പടിപ്പുരയില്‍ പ്രശ്‌നത്തിന് വന്നിരുന്നു. വാമൊഴിയായി പറഞ്ഞ്‌കേള്‍ക്കുന്ന കഥകള്‍തന്നെ അവിടുത്തെ പ്രചാരംവര്‍ദ്ധച്ചിരുന്നു. ഒരുകാലത്ത് ഏതോനാട്ടില്‍നിന്നും വന്ന നമ്പൂതിരി പടിപ്പുരയില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിനെ ചില ചെറിയ തടസങ്ങള്‍ പറഞ്ഞ് നാളെവന്നാല്‍ നമുക്ക് നോക്കാം എന്നുപറഞ്ഞ് തിരിച്ചയച്ചു.

ശുദ്ധനായ അദ്ദേഹത്തിന് ആ നാട് അത്രപരിചയമില്ലായിരുന്നു. അടുത്തുകണ്ട അമ്പലത്തില്‍ തന്നെ ചെന്നെത്തി. കുളിതേവാരം എന്നിവകഴിച്ചു അന്ന് മേല്‍ശാന്തിക്കൊപ്പമാണ് അന്തിയുറങ്ങിയത്. അപരിചിതമായ സ്ഥലമായതിന്നാല്‍ ഉറക്കം വന്നില്ല. താന്‍ ചെന്നെത്തിയ അതിമനോഹരമായ ആപ്രദേശത്തെതന്നെ മനസ്സില്‍ കണ്ടു. അതിസുന്ദരമായ പുഴ. അതിനടുത്തെ അതിശോച്യാവസ്ഥയില്‍ കിടക്കുന്ന ശിവക്ഷേത്രം.

എന്തുതന്നെയായാലും ക്ഷേത്രം നന്നായിതന്നെ പണിതീര്‍ക്കണം. അങ്ങനെ ഓരോന്നുചിന്തിച്ച് ഉറങ്ങിപ്പോയി. പിറ്റേന്ന് പുലര്‍കാലത്തുതന്നെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭഗവാനോട് ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചു. മനസ്സിലെ സ്വപ്‌നങ്ങള്‍ താമസിയാതെ തന്നെ നടപ്പിലാക്കിക്കൊള്ളാമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

താമസിയാതെ തന്നെ കണിയാനെ ചെന്നുകണ്ടു. കണിയാന്‍ ഞെട്ടിപ്പോയി കാരണം ഇന്നലെ തന്നെ വന്നുകണ്ട ആ വിപ്രവര്യന്‍ വിഷം തീണ്ടിമരിക്കേണ്ടതായിരുന്നു. അതാണ് മനപ്പൂര്‍വ്വം ഇന്നലെ ഒഴിവാക്കിവിട്ടത്. ഇന്നലെ ചെന്നെത്തിയസ്ഥലവും, ചിന്തകളും എന്തൊക്കെയെന്ന് ചോദിച്ചറിഞ്ഞു. ശിവക്ഷേത്രത്തിലെ ദര്‍ശനവും അമ്പലത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായി അമ്പലം പുതുക്കിപ്പണിയാമെന്ന് നിശ്ചയിച്ചതും കണിയാനോട് തുറന്നു പറഞ്ഞു. ഇനിയൊന്നും പറയാനില്ല. ധൈര്യമായി അമ്പലത്തിന്റെ പണിതുടങ്ങിക്കോളൂ, അങ്ങയുടെ കാലം നന്നാവാന്‍ പോകുകയാണ്. ഇന്നലെ  വിഷംതീണ്ടിമരിയ്‌ക്കേണ്ടതായിരുന്നു അങ്ങ്. അതാണ് ഞാന്‍ ഇന്നലെ ഒഴിവാക്കിവിട്ടത്.ക്ഷേത്രത്തിന്റെ നിര്‍മ്മാണതീരുമാനമാണ് അങ്ങ്‌രക്ഷപ്പെടാന്‍ കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Kerala

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

പുതിയ വാര്‍ത്തകള്‍

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.