Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പതഞ്ജലി ധ്യാനമണ്ഡപം ശിലാസ്ഥാപനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 02:02 pm IST
in Kozhikode

കോഴിക്കോട്: പതഞ്ജലി യോഗ റിസര്‍ച്ച് സെ ന്ററിന്റെ കക്കോടി ബദിരൂര്‍ തപോവനത്തില്‍ നിര്‍മ്മിക്കുന്ന ധ്യാനമണ്ഡപത്തിന്റെ ശിലാസ്ഥാപനം സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിച്ചു. ശിലാസ്ഥാപനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം തലശ്ശേരി ജില്ലാ ജഡ്ജ് കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരവസ്ഥ യോഗ പരിശീലനത്തിലൂടെ പ്രാപ്തമാക്കാന്‍ കഴിയുമെന്ന് ജില്ലാ ജഡ്ജ് ബൈജുനാഥ് പറഞ്ഞു.

ശരിയായ രീതിയില്‍ യോഗ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചിട്ടയുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ യോഗ ധ്യാനപരിശീലനം അനിവാര്യമാണ്. വിഷലിപ്തമായ പച്ചക്കറികളും മലിനമായ വായുവും മനുഷ്യനെ നിത്യരോഗികളാക്കുമ്പോള്‍ ഇതിന് പരിഹാരം യോഗ പരിശീലനവും ഭക്ഷണക്രമീകരണവും ചിട്ടയായ ജീവതവുമാണെന്ന് സ്വാമി അനുഗ്രഹപ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് അധ്യക്ഷത വഹിച്ചു. യോഗാചാര്യ പി. ഉണ്ണിരാമന്‍, രാജന്‍ മലയില്‍, സി.പ്രഭാകരന്‍, ഡോ. ആര്‍.പി. ഭട്ടാചാര്യ, ഉണ്ണികൃഷ്ണന്‍ കെ. കെ, സത്യന്‍ ചന്ദ്രോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൗണ്‍സിലര്‍ പി. സത്യനാഥ് സ്വാഗതവും സായിപ്രകാശ് എം.ടി. നന്ദിയും പറഞ്ഞു. ബദിരൂര്‍ അകലാപ്പുഴ തീരത്തുള്ള പ്രകൃതി രമണീയമായ കുന്നിന്‍മുകളില്‍ മുവ്വായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കേരളീയ വാസ്തുശില്പ ശൈലിയിലാണ് ധ്യാനമണ്ഡപം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പതഞ്ജലി യോഗ റിസര്‍ച്ച് സെന്ററിന്റെ ധ്യാനമണ്ഡപത്തിന്റെ ശിലാസ്ഥാപനചടങ്ങില്‍ സ്വാമി ചിദാനന്ദപുരിയും
യോഗാചാര്യ പി. ഉണ്ണിരാമനും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.