Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജ്ജാറുകളുടെ പിന്തുണയ്‌ക്കുള്ള ഹാര്‍ദിക് പട്ടേലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 01:09 am IST
in India

ന്യൂദല്‍ഹി: സംവരണ സമരം രാജ്യവ്യാപകമാക്കി മാറ്റുന്നതിനായി പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ഗുജ്ജാര്‍ നേതൃത്വവുമായി നടത്തിയ യോഗം അലങ്കോലമായി. ദല്‍ഹിയിലെത്തിയ പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേലിന് ഗുജ്ജാര്‍ സമുദായം നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു ഇരു സമുദായവും തമ്മിലുള്ള സംഘര്‍ഷം.

സംവരണം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തി പരാജയപ്പെടുകയും സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ തോല്‍ക്കുകയും ചെയ്ത ഗുജ്ജാറുകളെ ഒപ്പം കൂട്ടുന്നതിനെ പട്ടേല്‍ സമുദായാംഗം എണീറ്റു നിന്ന് ചോദ്യം ചെയ്യുകയായിരുന്നു. ദല്‍ഹി പട്പട്ഗഞ്ചിലെ ഗുജ്ജാര്‍ ഭവനില്‍ നടന്ന സ്വീകരണത്തിനിടെയായിരുന്നു സംഭവം. ഇതോടെ പ്രതിഷേധവുമായി ഗുജ്ജാറുകള്‍ എണീറ്റു. പട്ടേല്‍ സമുദായാംഗത്തിന്റെ രോഷത്തിന് മറുപടി നല്‍കാന്‍ ഹാര്‍ദ്ദിക് പട്ടേല്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഗുജ്ജാര്‍, കുര്‍മീസ് എന്നിവരുമായി സഖ്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഹാര്‍ദ്ദിക് പട്ടേലിന്റെ നീക്കം ഇതോടെ പൂര്‍ണ്ണ വിജയമായില്ല.

പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ഗുജ്ജാര്‍, കുര്‍മീസ്, പട്ടേല്‍ തുടങ്ങിയ സമുദായങ്ങളിലെ 27 കോടി ജനങ്ങള്‍ക്ക് സംവരണം വേണമെന്നും ഹാര്‍ദ്ദിക് പട്ടേല്‍ ആവശ്യപ്പെട്ടു. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലഖ്‌നൗവിലും ദല്‍ഹിയിലെ ജന്തര്‍മന്തിറിലും വലിയ റാലികള്‍ സംഘടിപ്പിക്കും.

സുപ്രീംകോടതി പട്ടേല്‍ സമരത്തില്‍ ഇടപെടണം, ഒബിസി സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനകള്‍ നല്‍കി ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. തനിക്ക് രാഷ്‌ട്രീയമില്ലെന്നും രാഷ്‌ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

Kerala

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.