Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പോലീസ് പരാതി സ്വീകരിച്ചില്ല; യുവാവ് ആത്മഹത്യചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 10:43 pm IST
inThiruvananthapuram

മരിച്ച സായി

ആറ്റിങ്ങല്‍: ഗുണ്ടാ ആക്രമണത്തില്‍ പോലീസ് പരാതിസ്വീകരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കടവിള സായ്ഭവനില്‍ സായി(29)യെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതിനെത്തിയ എസ്‌ഐയെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞുവച്ചു.

ഇന്നലെ രാവിലെ 10.30 മണിയോടെ ആണ് സായിയെ വീടിന്റെ ഹാളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സായിയുടെ സഹോദരി സൗമ്യയ്‌ക്ക് സുഖമില്ലാത്തിനാല്‍ അമ്മ ഇന്ദിര കുറച്ചുദിവസങ്ങളായി സഹോദരിയോടൊപ്പം എറണാകുളത്താണ് താമസം. രാവിലെ സായിയെ പുറത്തുകാണാത്തതില്‍ സംശയംതോന്നിയ അയല്‍വാസി ജനലിലൂടെ നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ. തിരുവോണനാളിലെ ഓണപ്പരിപാടിക്കിടയില്‍ കട്ടപ്പറമ്പ് കിടിത്തട്ട് മുക്കില്‍വച്ച് ബൈക്കിലെത്തിയ ഏതാനും ചിലര്‍ ശല്യം ഉണ്ടാക്കി. ഇവരെ സായിയും സംഘവും എതിര്‍ക്കുകയും സംഘം പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ വൈകിട്ടോടെ മുപ്പതോളം വരുന്ന സംഘം ആയുധങ്ങളുമായി എത്തി സായിയെയും സംഘത്തെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതില്‍ സായി ഒഴികെയുള്ള ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിസംഘത്തിലെ നാലുപേരെ സംഭവസ്ഥലത്തു നിന്ന് എസ്‌ഐയും സംഘവും കസറ്റഡിയിലെടുത്തു. എന്നാല്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ സായി ഉള്‍പ്പെടുന്ന സംഘത്തില്‍നിന്ന് പരാതി സ്വീകരിക്കാന്‍ എസ്‌ഐ തയ്യാറായില്ല. പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ പ്രതിയെ ചൂണ്ടിക്കാട്ടിയിട്ടും അയാളെ വെറുതെവിട്ടു. പിറ്റേദിവസവും പരാതിയുമായി എത്തിയ സായിയെയും സംഘത്തെയും എസ്‌ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഒപ്പം പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും പകരം തല്ലിയിട്ടുവരാന്‍ ആക്രോശിച്ച് പരാതി വലിച്ചെറിയുകയും ചെയ്തു. സായിയുടെ മരണത്തിലും പോലീസ് നടപടിയിലും ദുരൂഹതയുള്ളതായും നാട്ടുകാര്‍ പറയുന്നു. ആര്‍ഡിഒ സ്ഥലത്തെത്തണമെന്നും കുറ്റക്കാരനായ എസ്‌ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ പോലീസിനെ തടഞ്ഞുവച്ചത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. പരേതനായ സാംബശിവനാണ് സായിയുടെ പിതാവ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.