Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം തടയല്‍; കര്‍ശന വ്യവസ്ഥയുമായി വിദേശ ബാങ്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 10:04 pm IST
in India

ലണ്ടന്‍: കള്ളപ്പണം കണ്ടെത്താനും തിരിച്ചുപിടിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നടപടികള്‍ക്ക് വന്‍വിജയം. ഭാരതത്തില്‍നിന്നുള്ള ബാങ്കുനിക്ഷേപകര്‍ നിയമപ്രകാരം സ്വത്തു വെളിപ്പെടുത്തല്‍ നടത്തണമെന്ന് സ്വിസ്-യൂറോപ്യന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടു.

കൂടാതെ ഇനി നിക്ഷേപങ്ങള്‍ക്കൊപ്പം ആ പണം സ്വന്തം രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമാണെന്ന് രേഖാമൂലം പ്രസ്താവനയും നല്‍കണമെന്ന് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്നു. ഭാരത സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള കള്ളപ്പണം തിരികെ പിടിക്കല്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ പ്രകാരം ഈ വെളിപ്പെടുത്തല്‍ നടത്തിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് ചീത്തപ്പേരുണ്ടാകുമെന്ന് വിവിധ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

സ്വിറ്റ്‌സര്‍ലാന്‍ഡ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആസ്ഥാനമുള്ള ബാങ്കുകളാണ് ഭാരതത്തില്‍നിന്നുള്ള ഇടപാടുകാരോട് സ്വത്തുവെളിപ്പെടുത്തി നികുതി നല്‍കി നിക്ഷേപം നിയമാനുസൃതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ വെളിപ്പെടുത്തല്‍ സൗകര്യം വിനിയോഗിക്കണമെന്നാണ് ബാങ്കുകളുടെ ശുപാര്‍ശ.

ഇതിനുപുറമേ പുതിയ നിയമപ്രകാരം നിക്ഷേപകര്‍ അവരവരുടെ നിക്ഷേപം സ്വന്തം രാജ്യത്തുനിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന സത്യവാങ്മൂലത്തിനു സമാനമായ ഉറപ്പും നല്‍കണമെന്ന് വ്യവസ്ഥ വെക്കുന്നുണ്ട്. ഇനിമുതല്‍ വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപം നടത്താന്‍ ഈ വ്യക്തിപരമായ ഉറപ്പുകൂടി രേഖാമൂലം നല്‍കേണ്ടതുണ്ട്.

പുതിയ നിയമപ്രകാരം നിക്ഷേപകര്‍ക്ക് അവരുടെ സ്വത്തുവിവരം വെളിപ്പെടുത്തി നികുതിയൊടുക്കാനും നിയമനടപടികളില്‍നിന്നൊഴിവാകാനും മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത മാസം ആ കാലാവധി കഴിയുകയാണ്.അതിനകം സ്വത്തു വിവരം വെളിപ്പെടുത്തിയാല്‍ നിക്ഷേപങ്ങളുടെ കണക്കുനോക്കി കണ്ടുപിടിക്കപ്പെട്ടാല്‍ 30 ശതമാനം നികുതിയും 30 ശതമാനം പിഴയും നല്‍കി  നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാമെന്നാണ് വ്യവസ്ഥ.

അതുകഴിഞ്ഞുള്ള സ്വത്തു കണ്ടെത്തലിന് 30 ശതമാനം നികുതിയും 90 ശതാമനം പിഴയും 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന നടപടികളും നേരിടേണ്ടിവരും. ഈ വ്യവസ്ഥ നിക്ഷേപത്തട്ടിപ്പു നടത്തുന്നതിനു കൂട്ടു നില്‍ക്കുന്നവര്‍ക്കും ബാധകമാണെന്ന തീരുമാനമാണ് ബാങ്കുകളെക്കൊണ്ട് നിക്ഷേപകരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിക്കാന്‍ കാരണമായിരിക്കുന്നത്. ബാങ്കുകള്‍ക്ക് ആറു മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്നതാണ് കള്ളപ്പണ നിക്ഷേപം കണ്ടുപിടിക്കപ്പെട്ടാല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.